👉 77 -ാം സ്വാതന്ത്വദിനാഘോഷത്തിന്റെ ഭാഗമായി കീർത്തിചക്ര ലഭിച്ചവർ ആരെല്ലാം?
⭐ ദിലീപ് കുമാർ ദാസ്
⭐രാജ് കുമാർ യാദവ്
⭐ബബ്ലു രാഭ
⭐ശംഭു റോയ്
👉 Sinh Suchna എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ സംസ്ഥാനം ഏത്?
- ഗുജറാത്ത്
👉സുപ്രീംകോടതിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കാൻ ആരംഭിച്ച പോർട്ടൽ ഏത്?
- സുസ്വാഗതം പോർട്ടൽ
👉അന്നപൂർണ ഫുഡ് പാക്കറ്റ് യോജന നടപ്പാക്കുന്ന സംസ്ഥാനം ഏത്?
- രാജസ്ഥാൻ
👉 രാജ്യത്തെ ഏറ്റവും വലിയ ഐ.ടി. ഹബ്ബ് നിലവിൽ വരുന്നത് എവിടെ?
- ലഖ്നൗ
👉 2023 ൽ പൊട്ടിത്തെറിച്ച മൗണ്ട് എറ്റ്ന അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം ഏത്?
- ഇറ്റലി
👉2023 സ്വാതന്ത്ര്വദിനാഘോഷത്തോടനുബന്ധിച്ച് ത്രിവർണ പതാക ഉയർത്തുന്ന സമയത്ത് പ്രധാനമന്ത്രിക്കൊപ്പം നിൽക്കാൻ അവസരം ലഭിച്ച വനിത ഉദ്യോഗസ്ഥർ ആരെല്ലാം?
- മേജർ നികിത നായർ, മേജർ ജാസ്മിൻ കൗർ
👉 Global Maritime India Summit 2023 ന് - വേദിയാകുന്നത് എവിടെ?
- പ്രഗതി മൈതാൻ
👉2023 ആഗസ്റ്റിൽ ബോണിക് പ്ലേഗ് റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം ഏത്?
- ചൈന
👉അടുത്തിടെ ഹോക്കിയിൽ 300 അന്താരാഷ്ട്ര മത്സരങ്ങൾ പൂർത്തിയാക്കിയ താരം ആര്?
- പി.ആർ. ശ്രീജേഷ്
👉 2023 ആഗസ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇംഗ്ലണ്ട് ക്രിക്കറ്റർ ആര്?
- സ്റ്റീവൻ ഫിൻ
👉 നെയ്മറുമായി കരാർ ഒപ്പ് വച്ച സൗദി പ്രോ ലീഗ് ക്ലബ് ഏത്?
- അൽ ഹിലാൽ
👉 2023 ആഗസ്റ്റിൽ അന്തരിച്ച ഭൗതികശാസ്ത്രജ്ഞൻ ആര്?
- ബികാശ് സിൻഹാ
👉കോസ്റ്റ് ഗാർഡിന്റെ അഡീഷണൽ ഡയറക്ടർ ജനറലായി നിയമിച്ചതാരെ?
- എസ്. പരമേഷിനെ
👉'സ്വവർഗരതി' എന്ന വാക്ക് ഉപയോഗിക്കുന്നത് നിരോധിച്ചരാജ്യം ഏത്?
- ഇറാഖ്
👉'ജൽ ജീവൻ സർവേക്ഷൻ 2023' പ്രകാരം മികച്ച പ്രകടനം നടത്തുന്ന ജില്ലയായി മാറിയത്?
- ശ്രീനഗർ
👉എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പിരിച്ചുവിട്ട സർക്കാർ?
- പഞ്ചാബ് സർക്കാർ
👉 Who were awarded the Kirti Chakra as part of the 77th Independence Day celebrations?
⭐ Dilip Kumar Das
⭐ Raj Kumar Yadav
⭐ Bablu Rabha
⭐ Shambhu Roy
👉 Which state launched mobile application Sinh Suchna?
- Gujarat
👉Which portal was launched to facilitate access to the Supreme Court?
- Suswagatham portal(Welcome to the portal)
👉 Annapurna Food Which state implements PACKET Yojana?
- Rajasthan
👉 The country's largest I.T. Where does the hub come into existence?
- Lucknow
👉 In which country is Mount Etna volcano that erupted in 2023 located?
- Italy
👉Who are the women officers who got the opportunity to stand with the Prime Minister during the hoisting of the tricolor flag on the occasion of Independence Day 2023?
- Major Nikita Nair, -Major Jasmine Kaur
👉 Global Maritime India Summit 2023 - Where will the venue be?
- Pragati Maidan
👉Bonic plague was reported in which country in August 2023?
- China
Who is the player who completed 300 international matches in hockey recently?
- P R Sreejesh
👉 Who is the England cricketer who retired from international cricket in August 2023?
- Steven Finn
👉 Which Saudi Pro League club has signed a contract with Neymar?
- Al Hilal
👉 Who is the physicist who passed away in August 2023?
- Bikash Sinha
👉Who has been appointed as Additional Director General of Coast Guard?
- Commander . S . Paramesh
👉 Which country has banned the use of the word 'homosexuality'?
- Iraq
👉 Which has emerged as the best performing district under 'Jal Jeevan Survey 2023'?
- Srinagar
👉 Which government dissolved all local government bodies?
- Punjab Govt
Post a Comment
Post a Comment