👉രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലായ ഹഡിൽ ഗ്ലോബൽ 2023 നു വേദിയാകുന്നത് എവിടെ?
- തിരുവനന്തപുരം
👉 സേവിംഗ്സ് ബാങ്ക് അക്കൗണ്ടുള്ള പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്കായി പരിസ്ഥിതി സൗഹൃദ ഡെബിറ്റ് കാർഡ് പുറത്തിറക്കുന്ന ആദ്യത്തെ ഇന്ത്യൻ ബാങ്ക് ഏത്?
- എയർടെൽ പേയ്മെന്റ്സ് ബാങ്ക്
👉 കേരള ഫുട്ബോൾ അസോസിയേഷന്റെ പുതിയ പ്രസിഡണ്ടായി നിയമിതനാകുന്നത് ആര്?
- നവാസ് മീരാൻ
👉 2023 അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പ് കിരീട ജേതാക്കൾ ?
- അൽ നസർ
• അൽ ഹിലാലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചാണ് അൽ നസർ കിരീടം ചൂടിയത് .
👉 കേരളത്തിലെ ആദ്യ ഓക്സിജൻ പാർക്ക് നിലവിൽ വരുന്നത് എവിടെ?
- പാളയം , തിരുവനന്തപുരം
👉പശ്ചിമ ബംഗാളിലെ പൊതുഭരണ മികവിനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം നേടിയ മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ ആര്?
- പി.ബി. സലിം
👉 രാജസ്ഥാനിൽ നിന്നു കണ്ടെത്തിയ 167 ദശലക്ഷം വർഷം പഴക്കമുള്ള ഡിയോസോറിഡ് ഇനത്തിൽപ്പെടുന്ന ദിനോസറിന്റെ ഫോസിലിന് ശാസ്ത്രജ്ഞർ നൽകിയിരിക്കുന്ന പേര് എന്ത്?
- തരോസോറസ് ഇൻഡിക്കസ്
🔹 റൂർക്കിയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെയും ശാസ്ത്രജ്ഞരാണ് രാജസ്ഥാനിലെ പടിഞ്ഞാറൻ നഗരമായ ജയ്സൽമേറിൽ നിന്നും ചരിത്രാതീതകാലത്തെ ഫോസിലുകൾ പുറത്തെടുത്തത്
🔹 താർ മരുഭൂമിയെയും രാജ്യത്തെയും പരാമർശിച്ച് . ശാസ്ത്രജ്ഞർ ദിനോസറിന്റെ ഫോസിലിന് ' തരോസോറസ് ഇൻഡിക്കസ് ' എന്നാണ് പേരിട്ടിരിക്കുന്നത് .
👉 യുവാക്കളിൽ ഉൾപ്പെടെ ജീവിതശൈലി രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി ചികിത്സ നൽകുന്നതിനായി തൃശൂർ ജില്ലാ ആരോഗ്യ വിഭാഗത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി ഏത്?
- ഹെൽത്ത് ലൈൻ
👉 2023 ഓഗസ്റ്റിൽ ദൃശ്യമായ ഉൽക്കാ വർഷം അറിയപ്പെടുന്ന പേരെന്ത്?
- പെഴ്സിയിഡിസ് ഉൽക്കാ വർഷം
👉 ബ്രസീലിന്റെ ഫുട്ബോൾ താരം നെയ്മറെ സ്വന്തമാക്കിയ സൗദി ക്ലബ് ഏത്
- അൽ ഹിലാൽ
👉സുപ്രീംകോടതിയിലേക്ക് കയറാനുള്ള ഇ - പാസുകൾ ലഭ്യമാക്കുന്നതിനായുള്ള പുതിയ പോർട്ടൽ ഏത്?
-സുസ്വാഗതം ( Suswagatam )
👉2023 ഓഗസ്റ്റിൽ അന്തരിച്ച ഇന്ത്യൻ പെലെ എന്നറിയപ്പെട്ടിരുന്ന പ്രശസ്ത ഫുട്ബോൾ താരം ആര്?
-മുഹമ്മദ് ഹബീബ്
🔹1965 മുതൽ 1975 വരെ ദേശീയ ടീമിനായി കളിച്ച അദ്ദേഹം 1970 - ൽ ബാങ്കോക്കിൽ നടന്ന ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ സയ്യിദ് നയിമുദ്ദീൻ ക്യാപ്റ്റനായ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു . .
👉Where will Huddle Global 2023, the country's biggest beach side startup festival, be held?
- Thiruvananthapuram
👉 Which is the first Indian bank to launch an eco-friendly debit card for new and existing customers with savings bank accounts?
- Airtel Payments Bank
👉 Who will be appointed as the new president of Kerala Football Association?
- Nawaz Meeran
👉 2023 Arab Club Champions Cup title winners?
- Al Nasser
• Al Nasr won the title by defeating Al Hilal by two goals to one.
👉 Where is Kerala's first oxygen park coming into existence?
- Palayam, Thiruvananthapuram
👉Who is the Malayali IAS officer who won the Chief Minister's Award for Excellence in Public Administration in West Bengal?
- P.B. Salim
👉 What is the name given by scientists to the 167 million year old diosaurid dinosaur fossil found in Rajasthan?
— Pterosaurus indicus
Scientists from the Indian Institute of Technology in Roorkee and the Geological Survey of India have unearthed prehistoric fossils from the western city of Jaisalmer in Rajasthan.
🔹 Referring to the Thar desert and the country. Scientists have named the dinosaur fossil as 'Tharosaurus indicus'.
👉 Which project was started under the leadership of Thrissur District Health Department and District Panchayat for early detection and treatment of lifestyle diseases including among the youth?
- Health Line
👉 What is the name of meteor year visible in August 2023?
-Perseidis meteor year
👉 Which Saudi club owns Brazil's football star Neymar?
- Al Hilal
👉Which is the new portal for getting e-passes to Supreme Court?
- SuSwagatam
👉Who is the famous football player known as Indian Pele who passed away in August 2023?
-Muhammad Habib
🔹He played for the national team from 1965 to 1975 and was a member of the Indian team captained by Syed Nayeemuddin that won a bronze medal in the 1970 Asian Games held in Bangkok. .
Post a Comment
Post a Comment