സി.എസ്.ഐ.ആർ   യു.ജി.സി എൻ.ടി .എ -നെറ്റ് 2021 ഏറ്റവും പുതിയ വിവരങ്ങൾ ആണ് ഇവിടെ നൽകിയിരിക്കുന്നത് 

മെയ് 21 ആം തീയതി തീയതി HRDG CSIR  ഒഫീഷ്യൽ ട്വിറ്റർ പേജിലാണ് ആണ് കൃത്യമായ വിവരങ്ങൾ നൽകിയിരിക്കുന്നത് ഇതുപ്രകാരം  ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതിൽ സിഎസ്ഐആർ നെറ്റ് എക്സാമിനേഷൻ നടത്താൻ സാധിക്കില്ല എന്നും  എപ്പോഴാണ് എക്സാമിനേഷൻ അപ്ലിക്കേഷൻ അയക്കാൻ സാധിക്കുക എന്നുള്ളത് ഇത് രണ്ടു മാസം മുൻപേ തന്നെ അതിനായി  നിർദ്ദേശങ്ങൾ നൽകുമെന്ന് കൃത്യമായി HRDG CSIR  വ്യക്തമാക്കിയിട്ടുണ്ട് 

ഇന്ത്യയിലെ ഇപ്പോഴുള്ള കോമഡി കേസുകൾ കണക്കിലെടുക്കുമ്പോൾ ഇപ്പോൾ സിഎസ്ഐആർ നെറ്റ് പോലുള്ള പരീക്ഷ നടത്തുക എന്ന് പറഞ്ഞത് അത് അസാധ്യമായ ഒരു കാര്യമാണ് ആണ് അതുകൊണ്ട് തന്നെ ഈ വർഷത്തെ പരീക്ഷയ്ക്കു  അപേക്ഷിക്കണം എന്ന് കരുതിയവർ  കൃത്യമായ രീതിയിൽ ഇപ്പോൾ പഠനം മുന്നോട്ടു പോകണം വീട്ടിലിരുന്ന് പഠിക്കുന്നത് പരീക്ഷയിൽ നല്ല മാർക്ക് സ്കോർ ചെയ്യാൻ നിങ്ങളെ സഹായിക്കും . 

ഈ ഒരു വിവരം പുറത്തുവിട്ട GRDG CSIR  ഒഫീഷ്യൽ ട്വിറ്റർ പേജ് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ് ആണ് ലിങ്ക് ഇവിടെ നൽകിയിട്ടുണ്ട് ഇത്തരത്തിൽ സിഎസ്ഐആർ ഭാഗത്തുനിന്ന് ഒരു വിവരം വന്നതുകൊണ്ട് തന്നെ എന്നെ യുജിസി നെറ്റ് കാര്യത്തിലും ഇതിൽ പരീക്ഷയുടെ വിവരങ്ങൾ ഉടനെ ഉണ്ടാകും എന്നുള്ളത് നമുക്ക് അനുമാനിക്കാം എന്തുതന്നെയായാലും പഠനം മുന്നോട്ടു പോകാൻ രണ്ടുമാസം നമുക്ക് കൃത്യമായിട്ട് ലഭിക്കും ഈ രണ്ടു മാസത്തിൽ അതിൽ കാര്യക്ഷമമായ രീതിയിൽ ഇതിൽ പഠനം മുന്നോട്ടു കൊണ്ടുപോയി  കഴിഞ്ഞാൽ ഈ വർഷത്തെ എക്സാമിനേഷൻ തന്നെ തന്നെ നമുക്ക് നെറ്റ് നേടിയെടുക്കാൻ സാധിക്കും 

 2020-ലെ നെറ്റ് പരീക്ഷ  ഇതേ രീതിയിൽ തന്നെയാണ്  നമ്മൾ നേരിട്ടത് ആ സമയത്തും ഇതും ഇത്തരത്തിലൊരു സാഹചര്യത്തിലൂടെ ആണ് നമ്മൾ കടന്നു പോയത്  2020 ലെ പരീക്ഷയ്ക്കു മുൻപുള്ള  സമയത്ത് കൃത്യമായ പഠനം മുന്നോട് കൊണ്ടുപോയവർക്കൊക്കെതന്നെ നെറ്റ് ലഭിച്ചിട്ടുണ്ട് അതിൽ നിന്നും നമ്മൾ മനസ്സിലാക്കേണ്ടത് ഈ  ഒരു സമയത്ത് എല്ലാം കൃത്യമായ രീതിയിൽ കാര്യക്ഷമമായ രീതിയിൽ വിനിയോഗിക്കാൻ നമുക്ക് കഴിയണം . അങ്ങനെ കഴിഞ്ഞാൽ നമുക്ക് എളുപ്പത്തിൽ നെറ്റ്  നേടിയെടുക്കാൻ സാധിക്കും 

HRDCSIR Official Twitter Page : https://twitter.com/HRDG_CSIR

യുജിസി നെറ്റ് മായി ബന്ധപ്പെട്ട പെട്ടു നമ്മുടെ കോഴ്സുകളുടെ വിവരങ്ങൾ അറിയണമെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യാവുന്നതാണ്

പിഡിഎഫ് നോട്ടുകൾ എങ്ങനെ ലഭിക്കും എന്ന് അറിയാൻ വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യാവുന്നതാണ്