👉 അടുത്തിടെ  'മാപ്പിംഗ് ടിബറ്റ് എക്സിബിഷൻ' സംഘടിപ്പിച്ചതെവിടെ  ?

 - ഹിമാചൽ പ്രദേശിൽ 

👉 ഈയിടെ ഉഭയകക്ഷി ബന്ധം,വ്യാപാരം എന്നിവയിൽ വിദേശകാര്യ ഓഫീസ് കൂടിയാലോചനകൾ നടത്തിയ 2 രാജ്യങ്ങൾ ?

- ഇന്ത്യയും അംഗോളയും

👉 ആഫ്രിക്കയിലെ ആരോഗ്യപരിപാലന വിപുലീകരണത്തിനുള്ള 'ഗ്ലോബൽ ലീഡർ അവാർഡ് 2023' ലഭിച്ചതാർക്ക്?

 - ജയേഷ് സൈനി

👉 എഐഎമ്മും ( Atal Innovation Mission ) ഐഎസ്ആർഒയും ചേർന്ന് ആരംഭിച്ച പദ്ധതി ?

- നാഷണൽ സ്പേസ് ഇന്നൊവേഷൻ ചലഞ്ച് 2023

👉 'ERMED കൺസോർഷ്യത്തിന്റെ' നാലാമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തതാര്?

 - കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ

👉 4373 ഗ്രാമപഞ്ചായത്തുകളിൽ 'സിഎസ്പി പ്ലസ്' ബാങ്കിംഗ് ഔട്ട്ലെറ്റുകൾ തുറക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ ഏത്?

- ഒഡീഷ സർക്കാർ

👉 പൗരന്മാർക്കിടയിൽ ദേശസ്നേഹം വളർത്തുന്നതിനായി തിരംഗ കാമ്പയിന് മുൻകൈയെടുത്ത മന്ത്രാലയം ഏത്?

- കേന്ദ്രസാംസ്കാരിക മന്ത്രാലയം

👉 ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ നടക്കുന്ന 77 മത് സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കാൻ വിശിഷ്ട അതിഥികളായി ക്ഷണിക്കപ്പെട്ടവർ ആരാണ്?

 - സ്കൂൾ അധ്യാപകർ

👉 കൊച്ചിയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച ഹോ ചിമിൻ സിറ്റി ഏത് രാജ്യത്താണ്? 

- വിയറ്റ്നാം

👉 നിലവിലെ കേരള സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ ആര്? 

വിശ്വാസ് മെഹ്ത


👉 Where was the 'Mapping Tibet Exhibition' held recently? 

 - In Himachal Pradesh

👉 2 countries where Foreign Office recently held consultations on bilateral relations and trade?

- India and Angola

👉 Recipients of 'Global Leader Award 2023' for Healthcare Expansion in Africa?

  - Jayesh Saini

👉 A project launched by AIM  ( Atal Innovation Mission ) and ISRO ?

- National Space Innovation Challenge 2023

👉 Who inaugurated the 4th National Conference of 'ERMED Consortium'? 

- Union Minister of State for Health and Family Welfare 

Dr. Bharati Pravin Pawar

👉 Which state government has announced to open 'CSP Plus' banking outlets in 4373 Gram Panchayats?

- Govt of Odisha

👉 Which Ministry initiated the tricolor campaign to inculcate patriotism among the citizens?

- Union Ministry of Culture

👉 Who have been invited as distinguished guests to attend the 77th Independence Day celebrations at the historic Red Fort?  

- School teachers

👉 Which country started direct flight service from Ho Chi Minh City to Kochi?

  - Vietnam

👉 Who is the present Chief Information Commissioner of Kerala State? 

 - Vishwas Mehta