1. തീരദേശ നിവാസികൾക്ക് സുരക്ഷിത പുനരധിവാസം ഉറപ്പാക്കുന്നതിനായുള്ള സംസ്ഥാന സർക്കാർ പദ്ധതി :

 👉 പുനർഗേഹം

2. ദേശീയ ആരോഗ്യമിഷനെ ഏത് പേരിലാണ് പുനർനാമകരണം ചെയ്യുന്നത് 

 👉 പ്രധാനമന്ത്രി സമഗ്ര സ്വാസ്ഥ്യ മിഷൻ (PMSSM)

3. വിരലടയാളം ഉപയോഗിച്ച് രാജ്യത്തെവിടെയുമുള്ള കുറ്റവാളികളെ തൽസമയം തിരിച്ചറിയുന്നതിനുള്ള നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ സോഫ്റ്റ്‌വെയർ 

👉 നാഫിസ്

4. 2023 ജൂലൈയിൽ അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവും ആയ വ്യക്തി ആരാണ്

 👉 ഉമ്മൻ ചാണ്ടി

5. ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ താരം

👉 പി ടി ഉഷ

6. 2023 വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം നേടിയത്

👉 ലോസ് അൽകാരസ്‌ ത്കർ

 👉🏻 അൽകാരസിന്റെ രണ്ടാം ഗ്രാൻഡ്സ്ലാം കിരീടം നേട്ടം

 👉🏻നിലവിൽ ലോക ഒന്നാം നമ്പർ

7. ബ്രിട്ടീഷ് ചലച്ചിത്ര നിരൂപകൻ ഡറക് മാൽക്കം അന്തരിച്ചു

👉🏻അടൂർ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം സിനിമയെ ലോകവേദികളിൽ ശ്രദ്ധേയമാക്കി

👉🏻എ സെഞ്ച്വറി ഓഫ് ഫിലിംസ്, ബോളിവുഡ് : പോപ്പുലർ ഇന്ത്യൻ സിനിമ എന്നിവ പ്രശസ്തമായ പുസ്തകങ്ങളാണ്

👉🏻 ഓർമ്മക്കുറിപ്പുകൾ അടങ്ങിയ പുസ്തകം :-

ഫാമിലി സീക്രട്ട്സ്

8. കുട്ടികളിലെ മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാനായി പോലീസ് ആരംഭിച്ച പദ്ധതി 

ചിരി

 👉🏻 2020 കോവിഡ് കാലത്താണ് പദ്ധതി ആരംഭിച്ചത്

9. 👉🏻വർദ്ധിച്ചു വരുന്ന സൈബർ കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ

👉 1930

10. 2023ഏഷ്യൻ അത്ലറ്റിക് മീറ്റ് ചാമ്പ്യൻഷിപ്പ് മെഡൽനിലയിൽ ഇന്ത്യ മൂന്നാമത്

 👉🏻 ഇന്ത്യ നേടിയ ആകെ മെഡലുകൾ:-27 (6gold,12silver,9 Bronze)

 👉🏻 മെഡൽ നിലയിൽ ഒന്നാമതെത്തിയത് :- ജപ്പാൻ (37മെഡൽ)

 (ജപ്പാൻ,ചൈന,ഇന്ത്യ )


1. State Government Scheme to ensure safe resettlement of coastal residents:

 👉 Punargeha

2. National Health Mission will be renamed as:

 👉 Pradhan mantri Samagra swasthya mission(PMSSM)

3. National Crime Records Bureau's software for real-time identification of criminals anywhere in the country using fingerprints:

 👉 Nafis

4. Who is the former Chief Minister and Congress leader who passed away in July 2023 ?

 👉  Oommen Chandy

5. 👉🏻Most Medalist in Asian Athletics Championship 

👉 PT Usha

6. 👉🏻2023 Wimbledon Men's Singles Title Winner :

👉  Carlos Alcarez

 👉🏻 Alcarez's second Grand Slam title

 👉🏻Currently world no:1

7. British film critic Derek Malcolm passes away

 👉🏻Adoor Gopalakrishnan's Elipatthayam made the movie famous on the world stage

 👉🏻A Century of Films and Bollywood: Popular Indian Cinema are popular books

 👉🏻 Book of Memoirs :-Family Secrets

8. 👉🏻Project started by police to ease mental stress in children 👉  Chiri 

 👉🏻 The project was started during the 2020 covid

9. 👉🏻Cybercrime Helpline Number: 

    1930 as a part of countering increasing number of cyber cases

10. India third in 2023 Asian Athletic Meet Championship medal standings

 👉🏻 Total medals won by India:-27 (6 gold,12 silver,9 bronze)

 👉🏻 Top in medal count :- Japan (37 medals)

 (Japan, China, India)