🟥 2023 ജൂലൈയിൽ അംഗീകാരം ലഭിച്ച പ്രകാശം വഴി വിവരങ്ങൾ കൈമാറുന്ന സാങ്കേതികവിദ്യ ?

 👉🏻ലൈഫൈ (LiFi: Light Fidelity)

🟥 മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എൻ.ശങ്കരയ്യയ്ക്ക് ഏത് സർവകലാശാല ആണ് ഓണററി ഡോക്ടറേറ്റ് നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചത് ?

 👉🏻മധുര കാമരാജ് സർവകലാശാല

🟥 ഉപഭോക്താക്കൾക്ക് താങ്ങാവുന്ന വിലയിൽ പയറുവർഗ്ഗങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സബ്‌സിഡി നിരക്കിലുള്ള ചനാ ദാൽ വിൽപ്പന കേന്ദ്ര സർക്കാർ ആരംഭിച്ചത് ഏത് ബ്രാൻഡിൽ ?

👉🏻 ഭാരത് ദാൽ

🟥 ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ ചേർന്ന് രൂപംനൽകിയ ദേശീയ സഖ്യത്തിന് 2023 ജൂലൈയിൽ നൽകപ്പെട്ട പുതിയ പേര് ?

 👉🏻ഇന്ത്യ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസിവ് അലയൻസ്)

♦️പേര് നിർദ്ദേശിച്ചത് : ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി

 ♦️വാക്കുകൾക്ക് അർഥം നൽകി വിശാലമാക്കിയത് : രാഹുൽ ഗാന്ധി

🟥 നിർമാണം കാര്യക്ഷമമായി നടന്നാൽ നവി മുംബൈ അന്താരാഷ്ട്രവിമാനത്താവളം എന്ന് പ്രവർത്തനക്ഷമമാകുമെന്നാണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി അറിയിച്ചത് ?

 👉🏻2024 ഡിസംബർ

🟥 ബാഡ്മിന്റണിലെ വേഗമേറിയ സ്മാഷിന് ഗിന്നസ് ലോക റെക്കോഡ് നേടിയ ഇന്ത്യൻ താരം ?

 👉🏻സാത്വിക് സായ്രാജ് രങ്കിറെഡ്ഡി

  ♦️മണിക്കൂറിൽ 565 കിലോമീറ്റർ വേഗത്തിലാണ് സാത്വിക് സ്മാഷ് ചെയ്തത്.

  ♦️മണിക്കൂറിൽ 493 കിലോമീറ്റർ വേഗമെന്ന 2013-ൽ മലേഷ്യയുടെ ടാൻ ബൂൻ ഹോങ് കുറിച്ച വേഗം മറികടന്നു.

  ♦️ഫോർമുല വൺ കാറോട്ട മത്സരത്തിലെ ഏറ്റവും മികച്ച വേഗമായ മണിക്കൂറിൽ 372.6 കിലോമീറ്ററിനെപ്പോലും കവച്ചു വെക്കുന്നതാണ് സാത്വികിന്റെ നേട്ടം.

🟥 ട്രയൽസില്ലാതെ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ അനുമതി ലഭിച്ച ഏറെക്കാലമായി സമരരംഗത്തായിരുന്ന ഗുസ്തി താരങ്ങൾ ?

 👉🏻ബജ്രംഗ് പുണിയ, വിനേഷ് ഫോഗട്ട്

🟥 അടുത്ത കോമൺവെൽത്ത് ഗെയിംസ് നടത്തിപ്പിൽനിന്ന് പിൻമാറിയ ഓസ്‌ട്രേലിയൻ സംസ്ഥാനം ?

 👉🏻വിക്ടോറിയ

🟥 വിംബിൾഡൺ ടെന്നീസ് ഫൈനലിനിടെ ക്ഷോഭിച്ച് റാക്കറ്റ് അടിച്ചുപൊട്ടിച്ചതിന് 6.56 ലക്ഷം ₹ പിഴയിട്ടത് ആർക്കാണ് ?

👉🏻 നൊവാക് ജോക്കോവിച്ചിന്

🟥 ടെന്നീസ് യൂറോപ്പ് ടൂർണമെന്റിൽ അണ്ടർ 17 വിഭാഗത്തിൽ കിരീടം നേടിയ മലയാളി ?

 👉🏻വേദാസ് മോഹൻ

🟥 ടൈപ്പിങ്ങിലെ പിഴവു കാരണം യു.എസ്. അയച്ച നിർണായക സൈനിക വിവരങ്ങളടങ്ങിയ ഇ-മെയിലുകൾ പോയത് റഷ്യയുടെ സഖ്യകക്ഷി രാജ്യമായ മലിയിലേക്ക്. പിഴവു പറ്റി അയച്ച mail അഡ്രസ്സ് ഏതായിരുന്നു??

 👉🏻യു.എസ്. സൈന്യത്തിന്റെ ഇ-മെയിലുകളുടെ ഡൊമൈൻ .MIL ആണ്. പകരം അയച്ചത് .ML എന്ന ഡൊമൈനിൽ. അതാകട്ടെ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മലിയുടേത്

🟥 താപനില ഇതേ തോതിൽ പോകുകയാണെങ്കിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ചൂടേറിയ വർഷമാകും 2023 എന്ന് പ്രസ്താവിച്ചത് ?

👉🏻 യു.എസിലെ കാലിഫോർണിയ ആസ്ഥാനമായുള്ള ബെർക്ലി എർത്ത് ഗവേഷണ സ്ഥാപനം

🟥 തമിഴ്നാട്ടിൽ നിന്ന് 6 ചീങ്കണ്ണികളെയും 6 മീൻമുതലകളെയും ആവശ്യപ്പെട്ട യു.എസിലെ ഏറ്റവും വലിയ ഉരഗബാങ്ക് ?

 👉🏻ഫീനിക്സ് ഹെർപ്പറ്റോളജിക്കൻ സൊസൈറ്റി

🟥 പ്രവാസികൾക്കായി ലോക കേരള സെന്റർ നിലവിൽ വരുന്നത് ?

 👉🏻മാവേലിക്കര (ആലപ്പുഴ ജില്ല)

🟥 സ്വന്തം പ്രശ്നങ്ങൾ സ്വയം പരിഹരിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുന്ന ജെൻഡർ പോയിന്റ് പഴ്സൻ (ജിപിപി) സ്കീം ആരംഭിക്കുന്നത് ?

👉🏻 കുടുംബശ്രീ 🟥 Technology that transmits information through light approved in July 2023?

 LiFi: Light Fidelity

🟥 Tamil Nadu Chief Minister MK Stalin informed which university will give honorary doctorate to senior communist leader N. Shankaraiah?

 Madurai Kamaraj University

🟥 With the aim of providing pulses at affordable prices to the consumers, the government has started subsidized Chana Dal sales center under which brand?

 Bharat Dal

🟥 The new name given to the National Alliance formed by opposition parties in India in July 2023?

INDIA (Indian National Developmental Inclusive Alliance)

♦️Name suggested by : Bengal Chief Minister Mamata Banerjee

  ♦️Expanded by giving meaning to words: Rahul Gandhi

🟥 Adani Group Chairman Gautam Adani informed that Navi Mumbai International Airport will be functional if the construction is done efficiently.

 December 2024

🟥 The Indian player who won the Guinness World Record for the fastest smash in badminton?

 Satwik Sairaj Rankireddy

  ♦️Satvik smashed at a speed of 565 km per hour.

  ♦️The speed of 493 km per hour was surpassed by Malaysia's Tan Boon Hong in 2013.

  ♦️Sathvik's achievement is even surpassing 372.6 km/h, the fastest time in Formula One car racing.

🟥 The wrestlers who have been in the struggle for a long time and have been allowed to participate in the Asian Games without trials?

 Bajrang Punia and Vinesh Phogat

🟥 The Australian state withdrew from the next Commonwealth Games?

 Victoria

🟥 Who was fined ₹ 6.56 lakh for breaking his racket in anger during the Wimbledon tennis final?

  Novak Djokovic

🟥 A Malayali who won the title in the under-17 category in the Tennis Europe tournament?

 Vedas Mohan

🟥 Due to a typing error in the US.  The e-mails containing critical military information were sent to Russia's ally Mali.  What was the email address sent by mistake??

 U.S.  The domain for military e-mails is .MIL.  Sent instead in the .ML domain.  It is the West African country of Mali

🟥 Stated that 2023 will be the hottest year on record if temperatures continue at the same rate?

 Berkeley Earth Research Institute, based in California, US

🟥 US's largest reptile bank requested 6 alligators and 6 crocodiles from Tamil Nadu?

 Phoenix Herpetologican Society

🟥 Loka Kerala Center for expatriates coming into being?

 Mavelikara (Alappuzha District)

🟥 Launching Gender Point Person (GPP) scheme to empower women to solve their own problems?

 Kudumbashree