Crash Course For UGC/NTA-NET ,Exam 2021
യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചു ,പുതുക്കിയ തീയ്യതി എന്നാണ് എന്നുള്ളത് പരീക്ഷയുടെ 15 ദിവസം മുൻപ് മാത്രമേ കൃത്യമായി അറിയാൻ കഴിയൂ അതായതു പുതുക്കിയ പരീക്ഷത്തിയ്യതി 15 ദിവസം മുൻപെങ്കിലും നമ്മളെ അറിയിക്കും എന്ന് NTA ഉറപ്പു നൽകുന്നുണ്ട് . ഈ സാഹചര്യം വളരെ ശ്രദ്ദിക്കേണ്ടതാണ് അതുകൊണ്ടു തന്നെ ശക്തമായ മുന്നൊരുക്കങ്ങളോട്കൂടി മാത്രമേ പരീക്ഷ നടത്താൻ കഴിയുകയുള്ളൂ . ഇത്തരം അവസ്ഥയിൽ നമ്മൾ ചെയ്യേണ്ടത് പഠനം കാര്യക്ഷമമായി മുന്നോട്ടേക്കു കൊണ്ടുപോകുക എന്നുള്ളതാണ് . പരീക്ഷയുടെ കാര്യത്തിൽ ഉണ്ടാകുന്ന ഒരു അനിശിതത്വവും പഠനത്തെ ബാധിക്കാൻ പാടില്ല . നിങ്ങൾ നോട്ടുകൾ തയ്യാറാക്കുക ,മുന്കാല ചോദ്യോത്തരങ്ങൾ പ്രാക്ടീസ് ചെയ്യുക , റിവിഷൻ നടത്തുക . മോക്ക് ടെസ്റ്റ് പ്രാക്ടീസ് ചെയ്യുക . ഇപ്പോൾ നമ്മൾ വീട്ടിലിരുന്നു അനാവശ്യ കാര്യങ്ങൾക്കു സമയം നഷ്ടപ്പെടുത്താതെ ആവശ്യങ്ങൾക്കു മാത്രമായി ഉപയോഗപ്പെടുത്തുക . നമ്മൾ നിങ്ങൾക്കായി ആദ്യം ചേരുന്ന 50 ആളുകൾക്ക് കാര്യക്ഷമമായ കോഴ്സ് നൽകുകയാണ് .ഇനി പറയുന്നവയാണ് അതിന്റെ വിശദവിവരങ്ങൾ .കാര്യങ്ങൾ വായിച്ചു മനസിലാക്കി വാട്സാപ്പിൽ അനേഷിക്കുക .
Our Website
Any Other Doubt Contact
Like & Message to
:
https://www.facebook.com/samskrithi.co
Follow & Message to :
https://www.instagram.com/samskrithi.co
Telegram Channel : https://telegram.me/samskrithisree
Post a Comment
Post a Comment