യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ഇന്ത്യൻ നേരിട്ട്  കരാർ അടിസ്ഥാനത്തിൽ ഒരു കൺസൾട്ടൻറിൻറെ (NEP ) സേവനങ്ങൾക്കായി  നിയമിക്കുന്നതിന്   ഓൺ‌ലൈൻ അപേക്ഷ ക്ഷണിച്ചു.

Post -01 Consultant (NEP) 

Details Given Below 

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും സ്ഥാപനത്തിൽ നിന്നും Education നിൽ  ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദം അത്യാവശ്യമാണ്:  

UGC NET ഉണ്ടായിരിക്കണം 

കൂടാതെ കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിലെ പ്രാവീണ്യം പരിഗണിക്കപ്പെടും 

 നിയമന കാലയളവ്:- തുടക്കത്തിൽ ഒരു വർഷത്തേക്ക്, പ്രകടന മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ കാലത്തേക്ക് നീട്ടാവുന്നതാണ്  

ശമ്പളം : 50000 രൂപ -70000 പി (യോഗ്യതയെയും പരിചയത്തെയും ആശ്രയിച്ച്). ബാധകമായ നിരക്കിൽ TDS ഉപാദികൾക്കു  വിധേയമായി ലഭിക്കും 

ജോലിയുടെ സ്വഭാവം: ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അക്കാദമിക്, ഗവേഷണം, മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയിൽ സഹായിക്കുക  . നിയമിച്ച   അതോറിറ്റി നിയോഗിച്ചിട്ടുള്ള മറ്റേതെങ്കിലും അനുബന്ധ ജോലികൾ 

തിരഞ്ഞെടുക്കൽ രീതി: . യഥാസമയം സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചു ഇന്റർവ്യൂ  നടത്തപ്പെടും . താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക്  അപേക്ഷ സമർപ്പിച്ച്  ഒരു ഓൺലൈൻ മോഡിൽ ബന്ധപ്പെട്ട രേഖകൾ നൽകാവുന്നതാണ് 

അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 31 "മെയ്, 2021. ഒഴിവുകളുടെ  എണ്ണം വ്യത്യാസപ്പെടാം. ഒരു കാരണവും നൽകാതെ പോസ്റ്റ് നിയമനം ഇല്ലാതാക്കാനുള്ള  അവകാശം യുജിസിയിൽ നിക്ഷിപ്തമാണ്. ഇക്കാര്യത്തിൽ ഒരു കത്തിടപാടുകളും സ്വീകരിക്കില്ല. നിശ്ചിത തീയതിക്ക് ശേഷം ലഭിച്ച അപേക്ഷകൾ പരിഗണിക്കപ്പെടില്ല.

Apply to Consultant (NEP) :-https://www.ugc.ac.in/hrrecruit/

Post-02 Consultant (International Cooperation)

അടുത്ത  ഒഴിവു Consultant (International Cooperation  എന്നതാണ് അപേക്ഷിക്കാനുള്ള  യോഗ്യതയിൽ മാത്രമാണ് മുകളിൽ നൽകിയ വിവരങ്ങളിൽ നിന്നും മാറ്റം വരുന്നത് 

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും സ്ഥാപനത്തിൽ നിന്നും Political Science നിൽ  ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദംഅത്യാവശ്യമാണ്:  

UGC NET ഉള്ളവർക്ക് മുൻഗണന ലഭിക്കും 

കൂടാതെ കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിലെ പ്രാവീണ്യം പരിഗണിക്കപ്പെടും 

Apply Consultant (International Cooperation)Click Below Link  :-https://www.ugc.ac.in/hrrecruit/

ഞങ്ങൾ നൽകിവരുന്ന UGC-NET , Kerala SET & KTET കോഴ്സിനെ ക്കുറിച്ചു അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക