നിങ്ങൾ യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ നൽകി എങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ തീർച്ചയായിട്ടും അറിഞ്ഞിരിക്കണം 

ഇന്ത്യയിലുടനീളം ഉള്ള ഉള്ള അസിസ്റ്റൻഡ് പ്രൊഫസർ തസ്തികയിലേക്ക്  നിയമിക്കാനുള്ള മിനിമം യോഗ്യത  യുജിസി നെറ്റ് തന്നെയാണ്   നെറ്റ് പരീക്ഷയ്ക്ക്  വളരെ വലിയൊരു സിലബസ് ആണ് നമുക്ക് നൽകിയിരിക്കുന്നത് .അതുകൊണ്ടുതന്നെ നിങ്ങൾ പഠനം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടു പോകേണ്ടത് വളരെ  അത്യാവശ്യമായ ഒരു കാര്യമാണ്  സ്വന്തമായി നോട്ടുകൾ തയ്യാറാക്കുക  എന്നുള്ളതാണ് പഠിച്ച കാര്യങ്ങൾ ഓർമയിൽ നില്കാൻ വളരെ നല്ലത് . നിങ്ങൾ ഞങ്ങളുടെ കോഴ്സുകൾ അവൾ എടുത്തു പഠിക്കുകയാണെകിലും അല്ലെങ്കിലും സ്വന്തമായി നോട്ടുകൾ തയ്യാറാക്കുക എന്നുള്ളത്  പഠിച്ച കാര്യങ്ങൾ  പരീക്ഷ ഹാളിൽ നിങ്ങൾക്ക് ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും . സ്വന്തമായി നിങ്ങൾക്ക് നോട്ടുകൾ തയ്യാറാക്കാൻ ഞാൻ ഒട്ടനവധി സൈറ്റുകൾ മുൻ വീഡിയോയിൽ പരിചയപ്പെട്ടിട്ടുണ്ട്  അറിയാത്തവർ ഉണ്ടെങ്കിൽ ചാനലിലെ മുൻ വീഡിയോ എല്ലാം കാണാൻ ശ്രമിക്കുക  ഇതിൽ സ്വന്തമായി നോട്ടുകൾ തയ്യാറാക്കാൻ ഏറ്റവും ഉപകാരപ്രദമായ ഒരു സൈറ്റ്   ePG പാഠശാലയാണ്  ഈ ഒരു വെബ്സൈറ്റിൽ  ഏകദേശം  70 വിഷയങ്ങളുടെ ഇവിടെ വിവരങ്ങൾ നിങ്ങൾക്കു  ലഭ്യമാണ്  ഈ നോട്ടുകൾ ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് സ്വന്തമായി നോട്ടുകൾ തയ്യാറാക്കാൻ സാധിക്കും 

ePG Pathshala 

ePG Pathshala  പരിശോധിക്കാൻ  https://epgp.inflibnet.ac.in ഈ ലിങ്കിൽ നിങ്ങൾക്ക് ചെയ്താൽ മതിയാകും

യുജിസി നെറ്റ് നെറ്റ് പരീക്ഷയ്ക്ക് പഠിക്കാൻ  സഹായകരമാകുന്ന രീതിയിലുള്ള നോട്ടുകൾ  ജനറൽ പേപ്പറിനും മറ്റു മെയിൻ സബ്ജക്റ്റുകളും  2017 മുതൽ ഞങ്ങൾ  നൽകി വരുന്നതാണ് . എന്നാൽ 2020ലെ എക്സാമിനേഷൻ മുതൽ  PDF ഫോർമാറ്റിൽ നോട്ടുകൾ  നൽകാൻ കഴിയാതെ വന്നു വന്നാൽ ഇപ്പോഴും പഴയ വീഡിയോ കണ്ടു കണ്ടു പലരും PDF നോട്ട് ആവശ്യപ്പെടുന്നുണ്ട് വളരെ ഉപകാരപ്രദമായ പിഡിഎഫ് നോട്ടുകൾ ടെലഗ്രാം ചാനൽ വഴി നിങ്ങൾക്ക് ലഭിക്കും ടെലഗ്രാം ചാനൽ ലിങ്ക് നിങ്ങളുടെ കയ്യിൽ ഇല്ലെങ്കിൽ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തു മെസ്സേജ് അയച്ചു കഴിഞ്ഞാൽ നിങ്ങളുടെ ടെലഗ്രാം ചാനലിലേക്ക് എത്തിക്കാൻ സാധിക്കും 

How to get Telegram Channel Link 

https://www.facebook.com/samskrithi.co ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു കൊണ്ട് നിങ്ങൾ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക് ചെയ്യാനും അതുപോലെതന്നെ മെസ്സേജ് അയക്കാൻ സാധിക്കും അവിടെനിന്ന് അപ്പോൾ തന്നെ നിങ്ങൾക്ക് അ ടെലിഗ്രാം ചാനൽ ലിങ്ക് ലഭിക്കുന്നതാണ് . നിലവിൽ ഞങ്ങളുടെ ടെലിഗ്രാം ചാനൽ ജോയിൻ ചെയ്തവർക്ക്  PDF ഫോർമാറ്റിൽ നോട്ടുകൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട്

For Join Our UGC/NTA-NET Exam-2021 Courses 

നിങ്ങൾക്ക്  ഞങ്ങൾ നൽകിവരുന്ന കോഴ്സിന് ജോയിൻ ചെയ്യണമെങ്കിൽ   Click Here  ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു  കാര്യങ്ങൾ വായിച്ചു മനസ്സിലാക്കി  ജോയിൻ ചെയ്യുക  .  ജനറൽ പേപ്പർ അതുപോലെതന്നെ നിങ്ങളുടെ മെയിൻ സബ്ജെക്ട്നും കോഴ്സുകൾ നിങ്ങൾക്ക് ലഭ്യമാണ് . ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത്  നിങ്ങൾക്ക് മറ്റെവിടെ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ ഫീസിനത്തിൽ വളരെ നല്ല വീഡിയോ ക്ലാസുകൾ അതുപോലെ ഏറ്റവും പുതിയ നോട്ടുകൾ  മുൻകാല ചോദ്യോത്തര പരിശീലനം NTA  വെബ്സൈറ്റിൽ ഇതിൽ ലഭിക്കുന്ന അതേ രീതിയിലുള്ള മോക്ക് ടെസ്റ്റ് എന്നിവ  നിങ്ങൾക്ക് ലഭ്യമാണ് ആണ് നിങ്ങൾ ചെയ്യേണ്ടത് മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കാര്യങ്ങൾ വായിച്ചു മനസ്സിലാക്കി  കൃത്യമായി പഠിക്കാൻ തയ്യാറാണെങ്കിൽ എങ്കിൽമാത്രം ജോയിൻ ചെയ്യുക  കോഴ്സിന് ചേരുന്ന  ആളുകൾക്ക് നെറ്റ് ലഭിക്കുക എന്നുള്ളത് നിങ്ങളെപ്പോലെ തന്നെ  ഞങ്ങളുടെ കൂടെ ഉത്തരവാദിത്വം ആയതുകൊണ്ടു കൂടിയാണ്  കൃത്യമായി പഠിക്കാൻ തയ്യാറാണെങ്കിൽ എന്ന് എടുത്തു പറഞ്ഞിരിക്കുന്നത് 

മുകളിൽ തന്നിരിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് എന്തെങ്കിലും സംശയം വരികയാണെങ്കിൽ  ഞങ്ങളുടെ ഇൻസ്റ്റഗ്രാം ഫോളോ ചെയ്തു  മെസ്സേജ് അയക്കാവുന്നതാണ്  നിങ്ങൾക്ക് ഫോളോ ചെയ്യാനുള്ള ലിങ്ക് ഇവിടെനൽകിയിരിക്കുന്നു 

https://www.instagram.com/samskrithi.co ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു മെസ്സേജ് അയച്ച് ചോദിക്കാവുന്നതാണ് 

ഞങ്ങൾ നൽകിവരുന്ന കോഴ്സിനെ പറ്റിയുള്ള വിവരങ്ങൾ കൃത്യമായി അറിയാൻ താഴെ കാണുന്ന നമ്പറിൽ വിളിക്കുക അല്ലെകിൽ  വാട്സാപ്പ് ചെയ്യുക

Number :- +919747232178

 നമ്മൾ ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്ന ഈ ഒരു സാഹചര്യത്തിൽ  പഠനത്തിനായി എല്ലാരീതിയിലും നിങ്ങൾക്ക് ഞങ്ങളുടെ സഹായം ഉണ്ടായിരിക്കും മുകളിൽ തന്നിരിക്കുന്ന ഞങ്ങളുടെ സോഷ്യൽ മീഡിയ വഴി ഒറ്റക്ലിക്കിൽ തന്നെ നിങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്  യുജിസി നെറ്റ് പരീക്ഷ ബന്ധപ്പെട്ട എന്ത് സംശയത്തിനും  ഞങ്ങൾ മറുപടി നൽകുന്നതായിരിക്കും 

 Keep Studying Stay Safe