ഈ രണ്ട് യൂണിറ്റിലെയും നോട്ടുകൾ തയ്യാറാക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം പത്താം ക്ലാസ് ലെവൽ ഉള്ളതാണ് സയൻസ് വിഷയങ്ങളും സോഷ്യൽ സയൻസ് വിഷയങ്ങളും നിലവിൽ നിങ്ങൾക്ക് മുതൽ ഒന്നാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ടെക്സ്റ്റ് ബുക്കുകൾ പിഡിഎഫ് രൂപത്തിൽ ഇപ്പോൾ സമഗ്രയിൽ ലഭ്യമാണ്
Samagra Link : https://samagra.kite.kerala.gov.in/#/textbook/page
സമഗ്ര യിലൂടെ നിങ്ങൾക്ക് ഓരോ ക്ലാസിലെയും നിങ്ങൾക്കാവശ്യമുള്ള വിഷയങ്ങളുടെ നോട്ടുകൾ ഇംഗ്ലീഷിലും മലയാളത്തിലും ലഭിക്കുകയും ചെയ്യും ഇത്തരത്തിൽ ടെക്സ്റ്റ് ബുക്കുകൾ സെലക്റ്റ് ചെയ്ത് നിങ്ങൾക്ക് വായിച്ചു നോക്കാവുന്നതാണ് ഈ രണ്ട് യൂണിറ്റ് കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കണമെങ്കിൽ നോട്ടുകൾ തയ്യാറാക്കണം
നോട്ടുകൾ തയ്യാറാക്കാൻ നിങ്ങൾക്ക് പത്താം ക്ലാസിലെ കൈറ്റ് വിക്ടേഴ്‌സ് ചാനലിലെ ക്ലാസ്സുകളും ഉപയോഗപ്പെടുത്താം സിലബസിലെ യൂണിറ്റുകൾ ഗൂഗിൾ സെർച്ച് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഒരുപാട് പിഡിഎഫ് ലഭ്യമാകും ഇതൊക്കെ തന്നെ സമാഹരിച്ചു നിങ്ങളുടേതായ രീതിയിൽ നോട്ടുകൾ തയ്യാറാക്കുക .നമുക്ക് ഒരുപാട് സമയം ലഭിക്കുന്നതുകൊണ്ടുതന്നെ തയ്യാറാക്കാനും പഠന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനും തന്നെ മാക്സിമം നിങ്ങള്ക്ക് ലഭ്യമായ സ്രോതസ്സു്കൾ ഉപയോഗപ്പെടുത്തുക സമഗ്ര ലിങ്ക് ചുവടെ നൽകിയിട്ടുണ്ട് ജസ്റ്റ് ക്ലിക്ക് തന്നെ നിങ്ങൾക്ക് സമഗ്രയിൽ എത്താനും ടെസ്റ്റുകൾ ഡൗൺലോഡ് ചെയ്യാനും വായിച്ചു നോക്കാൻ സാധിക്കും
കൃത്യമായ ടെക്സ്റ്റ് ബുക്കുകൾ സെറ്റ് എക്സാമിന് ലഭ്യമല്ല എന്നുള്ളത് കൊണ്ട്സിലബസിന് അടിസ്ഥാനപ്പെടുത്തി നോട്ടുകൾ നമ്മൾ തന്നെ ചിട്ടപ്പെടുത്തി പഠിക്കണം ഇത്തരത്തിൽ ചിട്ടപ്പെടുത്തി പഠിക്കുമ്പോൾ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനും അതുപോലെതന്നെ ഏത് രീതിയിലുള്ള ചോദ്യങ്ങൾ വന്നാൽ ഉത്തരം എഴുതാനും നിങ്ങളെ കൊണ്ട് സാധിക്കും
ഇനി മുതൽ കേരളാ സെറ്റ് പരീക്ഷയ്ക്കു നിങ്ങള്ക്ക് സ്വന്തമായി തന്നെ തയ്യാറെടുക്കാനുള്ള PDF നോട്ടുകളും ,മറ്റു ലിങ്കുകളും സെറ്റിനു മാത്രമായുള്ള പുതിയ ടെലിഗ്രാം ചാനലിന്റെ ലിങ്ക് ഇവിടെ നൽകുന്നു ജോയിൻ ചെയ്യുക .പഠനം തുടരുക
Telegram Channel LInk : https://telegram.me/setsamskrithi
കേരള സെറ്റ് ഇക്സാമിനേഷൻ പ്രിപ്പയർ ചെയ്യാനായിട്ട് ജനറൽ പേപ്പർ എൻറെയും അതുപോലെ മലയാളം & കൊമേഴ്സ് വിഷയങ്ങളുടെയും കോഴ്സുകൾ ഞങ്ങൾ നൽകിവരുന്നുണ്ട് കേസുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിങ്ങൾക്ക് വ്യക്തമായി അറിയണമെങ്കിൽ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
WhatsApp :https://wa.me/message/3AOM27P5ZZHSK1
Call :-+919747232178
നിങ്ങൾക്ക് ഇതുപോലെ സ്വന്തമായി തയ്യറെടുക്കാനുള്ള നോട്ടുകൾ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും . സാധിക്കാത്തവർ മാത്രം കോഴ്സിന് ജോയിൻ ചെയ്യുക
സ്വന്തമായി തയ്യാറെടുക്കുമ്പോൾ ചെയ്യുമ്പോൾ നിങ്ങൾക്ക് സമയനഷ്ടം ഇല്ലാതിരിക്കാൻ വേണ്ടി മാത്രമാണ് നിങ്ങൾ കോഴ്സിന് ജോയിൻ ചെയ്യേണ്ടത് ഒരു കോഴ്സിന് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത് നിങ്ങൾക്ക് പഠിക്കാൻ ഉള്ള സമയമാണ് സ്വന്തമായി നോട്ടുകൾ തയ്യാറുക്കുന്നവർ കൃത്യമായി രീതികൾ നോട്ടുകളും എഴുതി പഠനം മുന്നോട്ടു കൊണ്ടുപോവുക
Post a Comment
Post a Comment