2026 ഫിഫ ലോകകപ്പിനുള്ള ഔദ്യോഗിക പന്ത് പുറത്തിറക്കി
2026-ലെ ഫിഫ ലോകകപ്പിനായുള്ള ഔദ്യോഗിക പന്ത് പ്രമുഖ കായിക ഉപകരണ നിർമ്മാതാക്കളായ അഡിഡാസ് (Adidas) പുറത്തിറക്കി. 'ട്രയോണ്ട' (Trionda) എന്നാണ് ഈ ഔദ്യോഗിക പന്തിന്റെ പേര്.
ലോകകപ്പിന്റെ ആവേശത്തിലേക്ക് ഫുട്ബോൾ പ്രേമികളെ എത്തിക്കുന്ന ഡിസൈനിലും സാങ്കേതികവിദ്യയിലുമാണ് ഈ പന്ത് നിർമ്മിച്ചിരിക്കുന്നത്.
പ്രധാന വിവരങ്ങൾ ചുരുക്കത്തിൽ:
ഇനം: 2026 ഫിഫ ലോകകപ്പ് ഔദ്യോഗിക പന്ത്
നിർമ്മാതാക്കൾ: അഡിഡാസ് (Adidas)
പേര്: ട്രയോണ്ട (Trionda)
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment