ജസ്റ്റിസ് രഞ്ജന ദേശായി വീണ്ടും പ്രസ് കൗൺസിൽ ചെയർപേഴ്സൺ
ന്യൂഡൽഹി: പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ചെയർപേഴ്സണായി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയെ രണ്ടാമതും നിയമിച്ചു. 2022 ജൂൺ 17-ന് പദവി ഏറ്റെടുത്ത ഇവരുടെ കാലാവധി 2025 ഡിസംബർ 16-ന് കഴിഞ്ഞിരുന്നു. ശേഷം പദവിയിൽ പുതിയ നിയമനം നടത്തിയിരുന്നില്ല.
കേന്ദ്ര സർക്കാരിന്റെ എട്ടാം ശമ്പള കമ്മീഷന്റെ അധ്യക്ഷയും ഇവരാണ്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഈ പദവിയിൽ ഇവരെ നിയമിച്ചത്.
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment