ഒരു മായാജാലക്കപ്പൽ!

ഡിസ്‌നി 'അഡ്വഞ്ചർ' കപ്പൽ

മിക്കി മൗസും മിന്നി മൗസും ക്യാപ്റ്റൻമാരായ കപ്പൽ. യാത്ര ആരംഭിക്കുന്നത് മുതൽ അവസാനിക്കുന്നത് വരെ സംസാരിക്കാനും നൃത്തം ചെയ്യാനും ഫോട്ടോ എടുക്കാനും ഡിസ്‌നി കഥാപാത്രങ്ങൾ. കാർട്ടൂൺ കഥയല്ല, ഡിസ്‌നി ക്രൂസ് ലൈനിന്റെ ഏറ്റവും പുതിയ കപ്പലായ ഡിസ്‌നി അഡ്വഞ്ചറിലെ കാഴ്ചകളാണിത്. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കായി സിംഗപ്പൂർ കേന്ദ്രമാക്കിയാവും പ്രവർത്തനം. കഴിഞ്ഞ ദിവസം ആദ്യ യാത്ര നടത്തി. 3, 4 രാത്രികളുള്ള പാക്കേജുകളായി അഡ്വഞ്ചറിന്റെ യാത്രകൾ തുടരും. ഡിസ്‌നി കഥാപാത്രങ്ങൾക്കൊപ്പം ചുറ്റിയടിക്കാൻ 45,000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക  - Daily Current Affairs For All Competitive Exams From eAriv Samskrithi