ഐ.സി.സി ലോകകപ്പ് ടീമിൽ സഞ്ജു അടക്കം നാല് ഇന്ത്യക്കാർ

ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിലെ പ്രകടനം അടിസ്ഥാനമാക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ച ടീമിൽ ഓപ്പണറും വിക്കറ്റ് കീപ്പർ ബാറ്ററുമായി ഇന്ത്യയുടെ അഭിമാന താരം സഞ്ജു സാംസൺ. ബാറ്റർ ഇഷാൻ കിഷൻ, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, പേസർ ജസ്പ്രീത് ബുംറ എന്നിവരാണ് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രം നയിക്കുന്ന സംഘത്തിലെ മറ്റു ഇന്ത്യക്കാർ.

ടീം ബാറ്റിങ് ഓർഡറിൽ:

  • സാഹിബ്സാദ ഫർഹാൻ (പാകിസ്താൻ)

  • സഞ്ജു സാംസൺ (ഇന്ത്യ)

  • ഇഷാൻ കിഷൻ (ഇന്ത്യ)

  • എയ്ഡൻ മാർക്രം (ദക്ഷിണാഫ്രിക്ക)

  • ഹാർദിക് പാണ്ഡ്യ (ഇന്ത്യ)

  • വിൽ ജാക്സ് (ഇംഗ്ലണ്ട്)

  • ജേസൺ ഹോൾഡർ (വെസ്റ്റ് ഇൻഡീസ്)

  • ജസ്പ്രീത് ബുംറ (ഇന്ത്യ)

  • ലുങ്കി എങ്കിഡി (ദക്ഷിണാഫ്രിക്ക)

  • ആദിൽ റഷീദ് (ഇംഗ്ലണ്ട്)

  • ബ്ലെസിങ് മുസരബാനി (സിംബാബ്‌വെ)

  • 12-ാമൻ: ഷാഡ്‌ലി വാൻ ഷാൽക്വിക് (യു.എസ്)

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക  - Daily Current Affairs For All Competitive Exams From eAriv Samskrithi