അപൂർവതകളുടെ ലോകകിരീടം
സ്വന്തം നാട്ടിൽ ടി20 ലോകകപ്പ് ഏറ്റുവാങ്ങുന്ന ആദ്യ ടീം. ഇതോടെ പരിമിത ഓവർ ക്രിക്കറ്റിലെ 2 ഫോർമാറ്റുകളിലെ ലോകകപ്പുകളും സ്വന്തം നാട്ടിൽ നേടിയ ഏക ടീമെന്ന ബഹുമതി ഇന്ത്യ സ്വന്തമാക്കി (2011: ഏകദിന ലോകകപ്പ്, 2026: ടി20 ലോകകപ്പ്)
മൂന്നു തവണ ടി20 ലോകകപ്പ് സ്വന്തമാക്കിയ ആദ്യ ടീം. (2007, 2024, 2026)
ടി20 ലോകകപ്പ് നിലനിർത്തിയ ആദ്യ ടീം (2024, 2026)
പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യ ലോകകപ്പ് നേടിയപ്പോഴെല്ലാം മലയാളിയും ടീമിലുണ്ടായിരുന്നു എന്ന അപൂർവത. (1983: സുനിൽ വൽസൻ, 2007: എം. ശ്രീശാന്ത്, 2011: ശ്രീശാന്ത്, 2024, 2026: സഞ്ജു സാംസൺ)
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment