കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്
ന്യൂഡൽഹി ► പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 28-ന് ആരംഭിക്കും. 28-ന് രാഷ്ട്രപതി രാമനാഥ് കോവിന്ദ് പാർലമെന്റിനെ അഭിസംബോധന ചെയ്യും. ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും.
ജനുവരി 29-ന് ഇരുസഭകളും പിരിയുകയും ജനുവരി 31-ന് വീണ്ടും ചേരുകയും ചെയ്യും. തുടർന്ന് ഫെബ്രുവരി 28-ന് ബജറ്റ് സമ്മേളനം അവസാനിക്കും. മാർച്ച് 29-ന് രണ്ടാം ഘട്ടം സമ്മേളനം തുടങ്ങും.
2026ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്?
ഫെബ്രുവരി 1
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക
Post a Comment
Post a Comment