വിവരാവകാശനിയമത്തിൽ നിന്നും ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങൾ
- ഇൻറലിജൻസ് ബ്യൂറോ
- നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി
- സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ
- ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ്
- സെൻട്രൽ ഇക്കണോമിക് ഇൻറലിജൻസ്
- ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്‌സ്മെന്റ്റ്
- നാർക്കോട്ടിക്സ്‌സ് കൺട്രോൾ ബ്യൂറോ
- ഏവിയേഷൻ റിസർച്ച് സെന്റർ
- ഡയറക്ടർ ജനറൽ ഇൻകം ടാക്സ്
- സ്പെഷ്യൽ ഫ്രണ്ടിയർ ഫോഴ്‌സ്
- ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്
- സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ്
- ഇൻഡോ - ടിബറ്റൻ ബോർഡർ പോലീസ്
- നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈ സേഷൻ
- സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി
- നാഷണൽ സെക്യൂരിറ്റി ഗാർഡ്
- റിസർച്ച് ആൻഡ് അനലൈസ് വിങ് ഓഫ് ക്യാബിനറ്റ് സെക്രട്ടേറിയറ്റ്
- അസം റൈഫിൾസ്
- സ്ട്രാറ്റജിക് ഫോഴ്സ്സ് കമാൻഡ്
- സശസ്ത്ര സീമാ ബൽ
- നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയേറ്റ്
- സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്
- നാഷണൽ ഇന്റലിജൻസ് ഗ്രിഡ്
- ഡിഫൻസ് റിസർച്ച് & ഡവലപ്മെൻ്റ് ഓർഗനൈ സേഷൻ
- ബോർഡർ റോഡ് ഡവലപ്‌മെൻ്റ് ഓർഗനൈസ ഷൻ
- ഫിനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റ്
വിവരാവകാശ നിയമത്തിൽ പൊതു അധികാരികളുടെ പരിധിയിൽ
നിന്ന് രാഷ്ട്രീയ പാർട്ടികളെ ഒഴിവാക്കാനുള്ള വിവരാവകാശ ഭേദഗതി
ബിൽ 2013 ഓഗസ്റ്റിൽ സർക്കാർ അവതരിപ്പിച്ചു.
പ്രാബല്യത്തിൽ വന്നത് - 2013 ജൂൺ 3
വിവരാവകാശ ഭേദഗതി നിയമം, 2019
വിവരാവകാശ നിയമ ഭേദഗതി ബിൽ, 2019 ലോക് സഭയിൽ
അവതരിപ്പിച്ചത് ജിതേന്ദ്ര സിംഗ് 2019 ജൂലൈ 19
ലോക്‌സഭ പാസ്സാക്കിയത് - 2019 ജൂലൈ 22
രാജ്യസഭ പാസ്സാക്കിയത് - 2019 ജൂലൈ 25
രാഷ്ട്രപതി ഒപ്പുവച്ചത് - 2019 ആഗസ്റ്റ് 1
പ്രാബല്യത്തിൽ വന്നത് - 2019 ഒക്ടോബർ 24
ഈ ഭേദഗതി പ്രകാരം കേന്ദ്ര , സംസ്ഥാന മുഖ്യ വിവരാവകാശ
കമ്മിഷണർമാരുടെയും മറ്റ് വിവരാവകാശ കമ്മീഷണർമാരുടെയും
കാലാവധിയും (മുൻപ് ഇത് 5 വർഷം /65 വയസ്സ് ) ശമ്പളവും
മറ്റാനുകൂല്യങ്ങളും തീരുമാനിക്കുന്നത് കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാക്കി
2005 ലെ നിയമത്തിന്റെ 13 (കേന്ദ്ര മുഖ്യവിവരാവകാശ കമ്മിഷണർമാരുടെയും
മറ്റ് വിവരാവകാശ കമ്മീഷണർമാരുടെയും കാലാവധി 5 വർഷം /65 വയസ്സ് )
16 വകുപ്പുകളിൽ ( സംസ്ഥാന മുഖ്യ വിവരാവകാശ
കമ്മിഷണർമാരുടെയും മറ്റ് വിവരാവകാശ കമ്മീഷണർമാരുടെയും
കാലാവധി 5 വർഷം /65 വയസ്സ് ) ഭേദഗതി വരുത്തി
2019 ലെ ഭേദഗതി അനുസരിച്ച് :
- കേന്ദ്ര-സംസ്ഥാനങ്ങളിലെ മുഖ്യവിവരാവകാശ കമ്മിഷണർ ഉൾപ്പെടെ എല്ലാ വിവരാവകാശ കമ്മീഷണർമാരുടെയും കാലാവധി 3 വർഷമാക്കി ചുരുക്കി.
- കേന്ദ്ര മുഖ്യവിവരാവകാശ കമ്മീഷണറുടെ ശമ്പളം 2,50,000 രൂപ
- കേന്ദ്ര വിവരാവകാശ കമ്മീഷണർമാർ,സംസ്ഥാന മുഖ്യ വിവരാവകാശകമ്മീഷണർമാർ, സംസ്ഥാന വിവരാവകാശ കമ്മീഷണർമാർ എന്നിവരുടെ ശമ്പളം - 2,25,000 രൂപ
ചോദ്യങ്ങൾ
- ടെലിഫോണിലൂടെ വിവരാവകാശനിയമ പ്രകാരം അപേക്ഷ സമർപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം
ഉത്തർപ്രദേശ്
- സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഓഫീസ് വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽ വരുമെന്ന് 2019-ൽ വിധി പറഞ്ഞ അഞ്ചംഗ ബഞ്ചിൻ്റെ തലവൻ
- കൃത്യമായി വിവരം നൽകുന്നതിൽ വീഴ്ചച വരുത്തിയ PIO ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ആദ്യ സംസ്ഥാനം
- വിവരാവകാശ നിയമപ്രകാരം, താഴെപ്പറയുന്നവയിൽ ഏതാണ് വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കപ്പെടാത്തത്?
(a) ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുക
(b) പാർലമെൻ്റിൻ്റെ പ്രത്യേകാവകാശ ലംഘനത്തിന് കാരണമാകും
(c) കാബിനറ്റ് പേപ്പറുകൾ
(d) പൊതുതെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ സമർപ്പിച്ച സത്യവാങ്മൂലങ്ങൾ
ഉത്തരം: (d)
Post a Comment
Post a Comment