NATIONAL BANK FOR AGRICULTURE AND RURAL DEVELOPMENT
Advertisement No. 1/Grade A/2024-25
Recruitment to the post of Assistant Manager in Grade ‘A’
നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റിൽ (നബാർഡ്) റൂറൽ ഡെവലപ്‌മെൻ്റ് ബാങ്കിംഗ് സർവീസ് (ആർഡിബിഎസ്)/(രാജ്ഭാഷ) സേവനത്തിൽ ഗ്രേഡ് 'എ'യിൽ അസിസ്റ്റൻ്റ് മാനേജർ തസ്തികയിലേക്ക് ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാർത്ഥികൾ ബാങ്കിൻ്റെ വെബ്‌സൈറ്റ് വഴി ഓൺലൈനായി മാത്രം അപേക്ഷിക്കാൻ അഭ്യർത്ഥിക്കുന്നു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള മറ്റൊരു രീതിയും നബാർഡ് സ്വീകരിക്കുന്നതല്ല.
വിശദവിവരങ്ങൾക്കായി തുടർന്ന് വായിക്കുക നോട്ടിഫിക്കേഷൻ ആപ്ലിക്കേഷൻ അയക്കാനുള്ള ലിങ്ക് എല്ലാ വിവരങ്ങളും ഇവിടെ നൽകിയിരിക്കുന്നു
അപ്ലിക്കേഷൻ അയക്കാനുള്ള തീയതി- 2024 ജൂലൈ 27 - 2024 ഓഗസ്റ്റ് 15
പരീക്ഷ തീയതി - ഘട്ടം I (പ്രിലിമിനറി) - ഓൺലൈൻ - 01 സെപ്റ്റംബർ 2024
മെയിൻ പരീക്ഷയുടെ തീയതി നബാർഡ് ഒഫീഷ്യൽ വെബ്സൈറ്റിൽ പ്രത്യേകം അറിയിക്കുന്നതാണ്
വിദ്യാഭ്യാസ യോഗ്യത - ഏതെങ്കിലും അംഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം-60% മാർക്ക്
(SC/ST/PWBD അപേക്ഷകർ - 55%)
അല്ലെങ്കിൽ
ബിരുദാനന്തര ബിരുദം -55% MBA/PGDM
(SC/ST/PWBD അപേക്ഷകർ - 50%)
ശമ്പളം - തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രാരംഭ അടിസ്ഥാന ശമ്പളം 44,500 രൂപ ലഭിക്കും.
പ്രായം
01-07-2024-ന് 21-നും 30-നും ഇടയിൽ പ്രായമുണ്ടായിരിക്കണം, അതായത്,
02-07-1994-നേക്കാൾ മുമ്പോ 01-07-2003 അതിനു ശേഷമോ ജനിച്ചവരാകരുത്.
പ്രായത്തിൽ ഇളവ് നൽകിയിട്ടുണ്ട്
വിശദമായ വിവരങ്ങൾ അറിയാനായി നോട്ടിഫിക്കേഷൻ കൃത്യമായി വായിക്കുക നോട്ടിഫിക്കേഷന്റെ ലിങ്ക് താഴെ ഭാഗത്ത് നൽകിയിട്ടുണ്ട്
അപ്ലിക്കേഷൻ അയക്കാനുള്ള ലിങ്ക് - Click Here
നോട്ടിഫിക്കേഷന്റെ ലിങ്ക് - Click Here
Post a Comment
Post a Comment