റിസർവ്ബാങ്ക് ഓഫ് ഇന്ത്യയിൽ ഒഴിവുകൾ
നേരിട്ടുള്ള നിയമനം, സ്ഥിര ജോലി ഒഴിവുകൾ , വിശദവിവരങ്ങൾക്കായി തുടർന്ന് വായിക്കുക.
നോട്ടിഫിക്കേഷൻ ,ആപ്ലിക്കേഷൻ അയക്കാനുള്ള ലിങ്ക് എല്ലാ വിവരങ്ങളും ഇവിടെ നൽകിയിരിക്കുന്നു.
ഓഫീസർ ഗ്രേഡ് ബി പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് ഓൺലൈൻ ആയിട്ടാണ് അപേക്ഷ അയക്കേണ്ടത്.
അപേക്ഷ അയക്കുന്നതിന് മുമ്പായിട്ട് ഇനി പറയുന്ന യോഗ്യതകൾ നിങ്ങൾക്കുണ്ടോ എന്നുള്ളത് കൃത്യമായിട്ട് ഉറപ്പുവരുത്തേണ്ടതാണ്.
അപ്ലിക്കേഷൻ അയക്കാനുള്ള തീയതി ജൂലൈ 25 മുതൽ ആഗസ്റ്റ് 16 വരെയാണ്.
ഓഫീസർ ഗ്രേഡ് ബി
പരീക്ഷ തിയതി 2024 സെപ്റ്റംബർ 8,
ഫെയ്സ് 2 പേപ്പർ 2024 ഒക്ടോബർ 19,
ഓഫീസർ ഗ്രേഡ് ബി DEPR
പരീക്ഷ തിയതി 2024 സെപ്റ്റംബർ 14
എഴുത്തു പരീക്ഷ 2024 ഒക്ടോബർ 26
ഓഫീസർ ഗ്രേഡ് ബി DSIM
ഗ്രേഡ് എക്സാമിനേഷൻ 2024 സെപ്റ്റംബർ 14
എഴുത്ത് പരീക്ഷ ഒക്ടോബർ 26
ഒഴിവുകൾ
ഓഫീസർ ഗ്രേഡ് ജനറൽ - 66
ഓഫീസർ ഗ്രേഡ് ബി DEPR - 21
ഓഫീസർ ഗ്രേഡ് ബി DSIM - 7
ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്
അപേക്ഷിക്കാനുള്ള യോഗ്യത
ഓഫീസർ ഗ്രേഡ് ജനറൽ - Degree 60% Mark/ PG 55% Mark
ഓഫീസർ ഗ്രേഡ് ബി DEPR - Master's Degree in Economics 55%
ഓഫീസർ ഗ്രേഡ് ബി DSIM -Master's Degree in Statistics
ശമ്പളം - 55200
Age limit - 21 -30
വിശദമായ വിവരങ്ങൾ അറിയാനായി നോട്ടിഫിക്കേഷൻ കൃത്യമായി വായിക്കുക നോട്ടിഫിക്കേഷന്റെ ലിങ്ക് താഴെ ഭാഗത്ത് നൽകിയിട്ടുണ്ട്
നോട്ടിഫിക്കേഷൻ - Click Here
അപ്ലിക്കേഷൻ - Click Here
Post a Comment
Post a Comment