ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ LIC ഒഴിവുകൾ 2024 

സ്ഥിര നിയമനം 

പോസ്റ്റ് പേര് ജൂനിയർ അസിസ്റ്റൻറ് 

ഒഴിവുകളുടെ എണ്ണം -മൊത്തത്തിൽ 200 ഒഴിവുകൾ

  • ആന്ധ്രപ്രദേശ് 12 
  • ആസാം 5 
  • ഛത്തീസ്ഗഡ് 06 
  • ഗുജറാത്ത് 05 
  • ഹിമാചൽ പ്രദേശ് 03
  • കാശ്മീർ 01 
  • കർണാടക 38 
  • മധ്യപ്രദേശ് 12 
  • മഹാരാഷ്ട്ര 53 
  • പോണ്ടിച്ചേരി 01
  • സിക്കിം 01
  • തമിഴ്നാട് 10
  •  തെലുങ്കാന 31 
  • ഉത്തർപ്രദേശ് 17 
  • ബെസ്റ്റ് ബംഗാൾ 05

 ഓൺലൈൻ അപേക്ഷ തുടങ്ങുന്നത് 2024 ജൂലൈ 25 

ഓൺലൈൻ അപേക്ഷ അവസാനിക്കുന്നത്  18ആഗസ്റ്റ്  2024 

അഡ്മിറ്റ് കാർഡ് ലഭിക്കുന്നത് പരീക്ഷയുടെ 7 അല്ലെങ്കിൽ 14 ദിവസം മുൻപേ

പ്രതീക്ഷിക്കുന്ന പരീക്ഷാതീയതി സെപ്റ്റംബർ 2024 

ശമ്പളം 

  • കാറ്റഗറി 01- 32 800 
  • കാറ്റഗറി 02- 31 200 
  • കാറ്റഗറി 03- 30000
അപേക്ഷിക്കാനുള്ള യോഗ്യത 
60% ത്തിൽ കുറയാതെയുള്ള  ബിരുദം 
കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം 
പ്രവർത്തിപരിചയം ഉണ്ടെങ്കിൽ നല്ലത്

 പ്രായപരിധി  -- 21 ടു 28 

 ജോലിക്കായി തെരഞ്ഞെടുക്കുന്ന രീതി
 
ഓൺലൈൻ എക്സാമിനേഷൻ കൂടാതെ ഇൻറർവ്യൂ 

പരീക്ഷയുടെ സിലബസ് നോട്ടിഫിക്കേഷൻ വളരെ വിശദമായിട്ട് തന്നെ നൽകിയിട്ടുണ്ട് നോട്ടിഫിക്കേഷൻ ലിങ്ക് താഴെ ഭാഗത്ത് നൽകിയിട്ടുണ്ട് നിങ്ങൾ ആ ലിങ്കിൽ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ പിഡിഎഫ് ആയിട്ട് ഡൗൺലോഡ് ചെയ്ത് കൃത്യമായിട്ട് കാര്യങ്ങൾ വായിച്ചു മനസ്സിലാക്കുക

അപ്ലിക്കേഷൻ അയക്കാനുള്ള സി ഫീസ് 800 രൂപ 
18% ജി എസ് ടി ഈടാക്കുന്നതാണ്

അപ്ലിക്കേഷൻ ഏതു രീതിയിലാണ് ഓൺലൈനായി നിങ്ങൾ അയക്കേണ്ടത് എന്നത് വീഡിയോയിൽ വളരെ കൃത്യമായിട്ട് തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട് മനസ്സിലായില്ലെങ്കിൽ ഒരുതവണ കൂടെ നിങ്ങൾക്ക് വീഡിയോ കാണാവുന്നതാണ് വീഡിയോ കാണാനായി ഞങ്ങളുടെ eAriv യൂട്യൂബ് ചാനൽ സന്ദർശിക്കുക 

അപ്ലിക്കേഷൻ  Fee ഓൺലൈൻ ആയിട്ടാണ് അടക്കേണ്ടത് 

നിലവിൽ 200 ഒഴിവുകൾ റിപ്പോർട്ട് ചെയ്തത് എന്നാൽ കേരളത്തിൽ ഒഴിവുകളില്ല പക്ഷേ നിങ്ങൾക്ക് അപേക്ഷിക്കാൻ സാധിക്കും 

കേരളത്തിൽ പരീക്ഷാ കേന്ദ്രങ്ങൾ 

  1. കൊച്ചി 
  2. തിരുവനന്തപുരം 
  3. കണ്ണൂർ 
  4. കൊല്ലം 
  5. കോട്ടയം 
  6. കോഴിക്കോട് 
  7. തൃശൂർ 
ഈ ഏഴ് സ്ഥലങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും

നോട്ടിഫിക്കേഷൻ ലഭിക്കാനായി Click Here 

അപേക്ഷ അയക്കാനായി  Click Here 

ഒഫീഷ്യൽ വെബ്സൈറ്റിനായി Click Here  

വിവരങ്ങൾ നിങ്ങൾക്ക് പൂർണ്ണമായിട്ടും മനസ്സിലായിട്ടുണ്ടാവും ഏതെങ്കിലും രീതിയിലുള്ള സംശയങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ ആ കാര്യം തീർച്ചയായിട്ടും നമ്മുടെ ഞങ്ങളുടെ യൂട്യൂബ് ചാനൽ കമൻറ് ചെയ്യുക youtube ചാനലിൽ കമൻറ് ചെയ്യുക മറുപടി കൃത്യമായി നൽകുന്നതായിരിക്കും