Gramin Dak Sevak (GDS) Online Engagement Schedule, July 2024

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് പോസ്റ്റ് ഓഫീസിൽ ജോലി ലഭിക്കും മുഴുവൻ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു 

യോഗ്യത 

  • പത്താം ക്ലാസ് പാസ് 

അഡീഷണൽ യോഗ്യതകൾ 

  • സൈക്കിൾ ഓടിക്കാൻ അറിയണം 
  • പ്രാഥമിക കമ്പ്യൂട്ടർ പരിജ്ഞാനം 
  • മതിയായ ഉപജീവനമാർഗ്ഗം

റിപ്പോർട്ട് ചെയ്ത ഒഴിവുകൾ 

  • ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (BPM)
  • അസിസ്റ്റൻറ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ABPM)
  • ടാക് സേവക (DAK Sevak)

 ഈ മൂന്ന് തസ്തികകളിലേക്കാണ് ഒഴിവുകൾ  റിപ്പോർട്ട് ചെയ്തിട്ടുള്ളത് 

കേരളത്തിലെ ഒഴിവുകളുടെ എണ്ണം -2443

പ്രായപരിധി : 18 വയസ്സ് മുതൽ  40 വയസ്സു വരെ

ശമ്പളം: 

BPM                     : Rs.12,000-Rs.29,380/- 

ABPM/Dak Sevaks : Rs.10,000-Rs.24,470/-

അസിസ്റ്റൻറ് ബ്രാഞ്ച് മാനേജർ അപേക്ഷിക്കുന്ന വിധം :

ഓൺലൈൻ ആയിട്ടാണ് അപേക്ഷകൾ അയക്കേണ്ടത്.

അപേക്ഷ 3 ഘട്ടങ്ങൾ ആയിട്ടാണ് അപേക്ഷ പൂർത്തീകരിക്കേണ്ടത്

ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്യുക . 

രണ്ടാമത്തെ ഘട്ടത്തിൽ വിശദമായ ആപ്ലിക്കേഷൻ അയക്കുക.

മൂന്നാമത്തെ ഘട്ടത്തിൽ ആപ്ലിക്കേഷൻ ഫീ അടച്ചുകൊണ്ട് ഈ ജോലി അപ്ലിക്കേഷൻ പൂർത്തീകരിക്കുക

ഓൺലൈൻ ആയിട്ട് അപേക്ഷ അയക്കാനുള്ള ലിങ്കും അതുപോലെതന്നെ ഈ ഒരു ജോലിയുടെ പരിപൂർണ്ണ വിവരങ്ങൾ അടങ്ങിയ നോട്ടിഫിക്കേഷൻ ലിങ്കും ഇവിടെ നൽകുന്നുണ്ട്

നിങ്ങൾക്ക് അപേക്ഷ അയക്കാനുള്ള ലിങ്ക് ലഭിക്കുന്നത് കൊണ്ട് തന്നെ അവിടെ ക്ലിക്ക് ചെയ്ത് കൃത്യമായിട്ട് നിങ്ങൾക്ക് നിങ്ങളുടെ അപേക്ഷ അയക്കാൻ സാധിക്കും

നോട്ടിഫിക്കേഷൻ  Click Here

ഒഴിവു വിവരങ്ങൾ Click Here

രജിസ്ട്രേഷൻ ഒഫീഷ്യൽ വെബ്സൈറ്റ്  Click Here

ഇതുപോലെയുള്ള  ജോലി ഒഴിവുകളുടെവിശദമായ വിവരങ്ങൾ 

നിങ്ങൾക്ക് ലഭിക്കാനായിട്ട് ഞങ്ങളുടെ ഈ അറിവ് ചാനൽ 

യൂട്യൂബിൽ സബ്സ്ക്രൈബ് ചെയ്ത് ഫോളോ ചെയ്യുക 

 ഈ ഒരു ജോലി ഒഴിവുമായി ബന്ധപ്പെട്ട 

നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും നിങ്ങൾക്ക് കമൻറ് 

ബോക്സിൽ അറിയിക്കാവുന്നതാണ് വളരെ പ്രധാനപ്പെട്ട , നിങ്ങൾക്ക് 

ഉപകാരപ്രദമാകുന്ന രീതിയിലുള്ള മറ്റൊരു ജോലി ഒഴിവ് 

വിവരങ്ങൾ  അടുത്ത സെഷനിൽ  ഉൾപ്പെടുത്താം മറക്കാതെ 

ഞങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഫോളോ ചെയ്യുക