👉2023 ൽ ഉപാസന സാംസ്കാരിക വേദിയുടെ മലയാറ്റൂർ പുരസ്കാരത്തിന്  അർഹനായത് ആര്?

 - മുരുകൻ കാട്ടാക്കട

👉2023ലെ Swacha vayu Sarvekshan  (ക്‌ളീൻ എയർ സർവേ ) പ്രകാരം 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിൽ ഒന്നാം സ്ഥാനം നേടിയത്?

 - ഇൻഡോർ

👉അടുത്തിടെ ഏത് രാജ്യത്തിൻറെ സുപ്രീം കോടതിയാണ് ഗർഭചിദ്രം കുറ്റകരമല്ലെന്ന് വിധിച്ചത്?

- മെക്സിക്കോ

👉അന്താരാഷ്ട്ര സാക്ഷരതാ ദിനം ആചരിക്കുന്നതെന്ന്?

 - സെപ്റ്റംബർ 8

👉ഇന്ത്യൻ എയർഫോഴ്സും ഡ്രോൺ ഫെഡറേഷൻ ഓഫ് ഇന്ത്യയും സംയുക്തമായി നടത്തുന്ന ഭാരത് ഡ്രോൺ ശക്തി 2023 വേദി?

 - ഗാസിയാബാദ്

👉2023 G20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യ പുറത്തിറക്കിയ മൊബൈൽ ആപ്പ്?

-G20

👉അടുത്തിടെ ഏത് രാജ്യമാണ് ഹീറോ കിം കുൻ ഒക് എന്ന പേരിൽ ആണവ അന്തർവാഹനി പുറത്തിറക്കിയത്?

- ഉത്തര കൊറിയ


 👉Who has won Malayattoor award of Upasana cultural venue in 2023?

  - Murugan Kattakkada

👉According to the 2023 Swacha vayu Sarvekshan (Clean Air Survey), which city has been ranked first among cities with a population of more than 10 lakhs?

  - Indoor

👉Which country's Supreme Court recently ruled that abortion is not a crime?

 - Mexico

👉 International Literacy Day is celebrated?

  - September 8

👉Bharat Drone Shakti 2023 jointly organized by Indian Air Force and Drone Federation of India?

  - Ghaziabad

👉Mobile app launched by India as part of 2023 G20 summit?

 - G20

👉Which country recently Launched a nuclear submarine named Hero Kim Kun Ok?

 - North Korea