👉2023 സെപ്റ്റംബറിൽ,  G20 രാജ്യങ്ങളുടെ കൂട്ടായ്മയിൽ സ്ഥിരാംഗമായത് ?

- ആഫ്രിക്കൻ യൂണിയൻ

👉യൂറോപ്പ്യൻ യൂണിയൻ സിവിക്സ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരൻ ആര്?

 - ഡോ. സുമേഷ്

👉പൂർണ്ണമായും വനിതകളുടെ മേൽനോട്ടത്തോടെ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യ സാറ്റലൈറ്റ് ഏത്?

- വിസാറ്റ്

👉രാജ്യത്ത് ആദ്യമായി യുപിഐ എടിഎം സംവിധാനം അവതരിപ്പിക്കുന്ന പൊതുമേഖല ബാങ്ക് ഏത്?

- ബാങ്ക് ഓഫ് ബറോഡ

👉വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന വനിതാ ശിശു വികസന വകുപ്പിന്റെ പദ്ധതി ഏത്?

- പടവുകൾ

👉ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം?

- നെയ്മർ


 👉In September 2023, permanent member of the G20 group of countries?

 - African Union

👉Who is the first Indian to win the European Union Civics Award?

   - Dr. Sumesh

👉Which is the first satellite built entirely by women in the country?

   - WESAT

👉Which public sector bank is the first to introduce UPI ATM system in the country?

- Bank of Baroda

👉Which scheme of the Women and Child Development Department provides financial assistance to the children of widows for higher education?

- Padavukal

👉Which Player who scored most goals for Brazil?

- Neymar