👉2023 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആരാണ്?
- രോഹിത് ശർമ
👉രാജ്യത്തെ ആദ്യ യുപിഐ എടിഎം അവതരിപ്പിച്ച സ്ഥാപനം ഏത്?
- ഹിറ്റാച്ചി പേയ്മെൻറ് സർവീസസ്
👉ഐടി കമ്പനികളുടെ കൂട്ടായ്മയായ നാസ്കോമിന്റെ ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ട മലയാളി ആര്?
- രാജേഷ് നമ്പ്യാർ
👉2023ലെ G 20 ഉച്ചകോടിയിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കുന്ന നൈജീരിയൻ പ്രസിഡൻ്റ് ആര്?
- ബോല ടിനുബു
👉ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ ആരാണ്?
- ജസ്റ്റിസ് അരുൺകുമാർ മിശ്ര
👉The captain of the Indian team in the 2023 cricket world cup?
- Rohit Sharma
👉Which organization introduced the first UPI ATM in the country?
- Hitachi Payment Services
👉Who is the Malayali who has been elected as the Chairperson of Nasscom, a conglomerate of IT companies?
- Rajesh Nambiar
👉Who is the Nigerian president who attend the 2023 G20 summit as a special invitee?
- Bola Tinubu
👉Who is the present Chairman of National Human Rights Commission?
- Justice Arun Kumar Mishra
Post a Comment
Post a Comment