👉ഗഗൻയാൻ ദൗത്യത്തിനോടൊപ്പം   ബഹിരാകാശത്തേക്ക് അയക്കാനുള്ള പെൺറോബോട്ടിൻ്റെ പേരെന്ത്?

- വ്യോമിത്ര

👉യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ 'മൗണ്ട് എൽബ്രൂസ്‌' കീഴടക്കിയത് ആര്? 

അഭിനിത് മൗര്യ (ഉത്തർപ്രദേശ് )

👉2023-ൽ ഇന്ത്യയിലെ ആദ്യത്തെ യൂണികോൺ സ്റ്റാർട്ടപ് ?

- സെപ്‌റ്റോ

👉2023ലെ മിസ് എർത്ത് ഇന്ത്യ പട്ടം സ്വന്തമാക്കിയത്?

- പ്രിയൻ സെൻ 

👉NCERT ഏഴാം ക്ലാസ് സിലബസിൽ പുതിയതായി  ഉൾപ്പെടുത്തിയ അധ്യായം ഏത്?

-നാഷണൽ വാർ മെമ്മോറിയൽ

👉അടുത്തിടെ ജി.ഐ.ടാഗ് ലഭിച്ച ചോക്കുവ അരി ഏത് സംസ്ഥാനത്തെ മാന്ത്രിക അരി എന്നറിയപ്പെടുന്നു?-

- ആസ്സാം

👉ഓറോൺ എയർക്രാഫ്റ്റ് ഏത് രാജ്യത്തിൻ്റെ രഹസ്യന്വേഷണ വിമാനമാണ് ? 

-ഇസ്രായേൽ


👉What is the name of the female robot to be sent into space with the Gaganyaan mission?

- Vyomitra

👉Who conquered Europe's highest peak 'Mount Elbrus'? 

 - Abhinit Maurya (Uttar Pradesh)

👉India's First Unicorn Startup in 2023?

- Septo

👉Who won the title of Miss Earth India 2023?

- Priyan Sen

👉New Chapter in NCERT Class 7 Syllabus?

- National War Memorial

👉Chokua rice which recently got GI tag is known as the magic rice of which state?

- Assam

👉Oron aircraft is a spy plane of which country?  

- Israel