👉2023ലെ വനിതാ ചെസ്സ് വേൾഡ് കപ്പ് വിജയി?
- അലക്സാണ്ട്ര ഗോരിയാച്ച്കിന (റഷ്യ)
👉ലോകത്തിലെ ആദ്യത്തെ 100% എഥനോൾ ഇന്ധന അധിഷ്ഠിത കാർ അവതരിപ്പിച്ച രാജ്യം ഏത്?
- ഇന്ത്യ
👉അടുത്തിടെ സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 35% സംവരണം പ്രഖ്യാപിച്ച സംസ്ഥാനം ഏത്?
- മധ്യപ്രദേശ്
👉രാജ്യാന്തര ട്വൻ്റി 20 ക്രിക്കറ്റിലെ ആദ്യ ട്രാൻസ്ജെൻഡർ താരം ആര്?
-ഡാനിയല്ല മക്ഗഹേ
👉ഏഷ്യയിലെ നോബേൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാഗ്സസെ പുരസ്കാരത്തിന് അർഹനായ അർബുദ ചികിത്സ വിദഗ്ധൻ ആര്?
- ഡോക്ടർ ആർ വി കണ്ണൻ
👉റെയിൽവേ ബോർഡ് സിഇഒയും ചെയർപേഴ്സനുമായി
ചുമതലയേൽക്കുന്ന ആദ്യ വനിത ആര് ?
- ജയാ വർമ സിൻഹ
👉ടാറ്റാ സ്റ്റീലും എസി എം ഇ ഗ്രൂപ്പും ചേർന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ പദ്ധതി ആരംഭിച്ചത് എവിടെ?
- ഒഡീഷാ
👉പ്രോജക്ട് 17 എ യുടെ ഭാഗമായി ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഏഴാമത്തെയും അവസാനത്തെയും യുദ്ധക്കപ്പൽ ഏത്?
- ഐഎൻഎസ് മഹേന്ദ്രഗിരി
👉പാക്കിസ്ഥാനിലെ ഇന്ത്യയുടെ ഹൈ കമ്മീഷണറായി നിയമിക്കുന്ന ആദ്യ വനിത ആര്?
- ഗീതിക ശ്രീവാസ്തവ
🔹സ്വാതന്ത്ര്യം ലഭിച്ച് 77 വർഷങ്ങൾക്ക് ശേഷം ഇന്ത്യ പാകിസ്ഥാനിൽ ഒരു വനിതാ മിഷൻ മേധാവിയെ നിയമിച്ചു.
👉2023 Women's Chess World Cup Winner?
- Alexandra Goryachkina (Russia)
👉Which country introduced the world's first 100% ethanol fuel based car?
- India
👉Which state recently announced 35% reservation for women in government jobs?
- Madhya Pradesh
👉Who is the first transgender player in international Twenty20 cricket?
-Daniella McGahey
👉Who is the cancer treatment specialist who has been awarded the Magsaysay Award, described as Asia's Nobel?
- Dr. RV Kannan
👉Who is the first woman to take charge as CEO and Chairperson of Railway Board?
- Jaya Varma Sinha
👉Where is India's largest green hydrogen project jointly launched by Tata Steel and ACME Group?
- Odisha
👉Which is the 7th and last warship to be indigenously built by India as part of Project 17A?
- INS Mahendragiri
👉Who was the first woman appointed as High Commissioner of India in Pakistan?
- Geetika Srivastava
🔹After 77 years of independence, India has appointed a woman Chief of Mission in Pakistan.
Post a Comment
Post a Comment