👉2023 ഓഗസ്റ്റിൽ പൊതുതെരഞ്ഞെടുപ്പിന് പിന്നാലെ പട്ടാള അട്ടിമറി നടന്ന മധ്യ ആഫ്രിക്കൻ രാജ്യം ഏത്?

- ഗാബോൺ

👉അന്താരാഷ്ട്ര മധ്യസ്ഥ സമിതി അംഗമായി നിയമിതനായ മുൻ ഇന്ത്യൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്? 

- എൻ.വി.രമണ

👉പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പ്രിൻസിപ്പൽ ഡയറക്ടർ ആയി നിയമിതനായത് ആര്?

 - മനീഷ് വി.ദേശായ്

👉2023 ഓഗസ്റ്റിൽ പുരുഷ -വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് തുല്യവേതനം നടപ്പിലാക്കിയ രാജ്യം ഏത്?

- ഇംഗ്ലണ്ട്

👉2023 ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം ലോക ബാഡ്മിൻറൺ റാങ്കിങ്ങിൽ മലയാളി താരം എച്ച് എസ് പ്രണോയിയുടെ സ്ഥാനം എത്രാമതാണ്?

 - 6

👉ശ്രീലങ്കയിലെ കാൻഡിയിലെ സേക്രഡ് ടൂത്ത് റിലിക് ടെമ്പിളിൽ  ആഘോഷിക്കുന്ന ഉത്സവം ഏത്?

-വാർഷിക 'കാൻഡി എസല പെരഹേര'

👉കാൻസർ വിദഗ്ധൻ ഡോ. രവികണ്ണന് അടുത്തിടെ ലഭിച്ച അവാർഡ്?

- രമൺ മഗ്‌സസെ അവാർഡ്


👉Which Central African country suffered a military coup after general elections in August 2023?

- Gabon

👉 who was recently appointed as a member of the International Arbitration Committee,  the person who was the former chief justice of supreme court of india

 - NV Ramana

👉Who was appointed as the Principal Director of Press Information Bureau? 

 - Manish V. Desai

👉Which country implemented equal pay for male and female cricketers by August 2023?

- England

👉According to August 2023 data, what is the position of Malayalee H.S.Prannoy in the World Badminton Ranking?

  - 6th

👉Which festival is celebrated at the Sacred Tooth Relic Temple in Kandy, Sri Lanka?

- Annual 'Kandy Esala Perahera'

👉Cancer specialist Ravi Kannan received which award recently?

- Ramon Magsaysay Award