👉69th ദേശീയ ചലച്ചിത്ര പുരസ്കാരം
🔸മികച്ച നടൻ -അല്ലു അർജുൻ
🔸മികച്ച നടി -ആലിയ ഭട്ട് ,കൃതി സനോൺ
🔸മികച്ച സംവിധായകൻ- നിഖിൽ മഹാജൻ
🔸മികച്ച സിനിമ -റോക്കട്രി ദിനമ്പി എഫക്ട്
🔸 മികച്ച ജനപ്രിയ ചിത്രം - RRR
👉 അടുത്തിടെ ഡിജി യാത്ര സൗകര്യം ആരംഭിച്ച Lokpriya Gopinath Bordoloi international airport സ്ഥിതി ചെയ്യുന്നത് എവിടെ?
- ഗുഹാവത്തി
👉 ബില്ലുകൾ ചോദിക്കുന്ന ഉപഭോക്താക്കളുടെ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പദ്ധതി ഏത്?
- മേരാ ബിൽ മേരാ അധികാർ
👉 BRICS - ൽ 2024 ജനുവരി 1 മുതൽ പൂർണ അംഗങ്ങളാകുമെന്ന് പ്രഖ്യാപിക്കപ്പെട്ട രാജ്യങ്ങളുടെ എണ്ണം എത്ര?
- 6
👉യു ട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ലൈവ് സ്ട്രീം ഏത്?
- ചാന്ദ്രയാൻ -3
👉 തിരഞ്ഞെടുപ്പ് നടത്തുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് അടുത്തിടെ അനിശ്ചിതകാലത്തേക്ക് അംഗത്വം സസ്പെൻഡ് ചെയ്യപ്പെട്ട റസലിംഗ് ഫെഡറേഷൻ ഏത്?
- റെസലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ
👉 Drunk on Love: The Life vision and Songs of Kabir എന്ന പുസ്തകം എഴുതിയത് ആര്?
- വിപുൽ റിഖി
👉 പ്രോ ഗോവിന്ദ ലീഗ് നടത്തുന്ന സംസ്ഥാനം ഏത്?
- മഹാരാഷ്ട്ര
👉 2023 ആഗസ്റ്റിൽ അന്തരിച്ച സ്ഥിതിവിവര ശാസ്ത്രജ്ഞൻ ആര്?
- സി.ആർ.റാവു
👉2022ലെ സമസ്ത കേരള സാഹിത്യ പരിഷത്ത് അവാർഡിന് ആരെയാണ് തെരഞ്ഞെടുത്തത്?
- എം തോമസ് മാത്യു
👉2030 ഓടെ നെറ്റ് സീറോ കാർബൺ എമിഷൻ കൈവരിക്കാൻ ഇന്ത്യൻ റെയിൽവേ ധാരണപത്രം ഒപ്പുവെച്ച യുഎസ് ഏജൻസി ഏത് ?
- USAID (United States Agency for International Development)
👉69th National Film Award
Best Actor - Allu Arjun
Best Actress - Alia Bhatt, Kriti Sanon
🔸Best Director- Nikhil Mahajan
🔸Best Movie - Rocketry Dinambi Effect
🔸 Best Popular Movie - RRR
👉 Where is Lokpriya Gopinath Bordoloi international airport located?
- Guhavathi
👉 Which scheme is being launched by the central government to promote the culture of customers asking for bills?
- Mera Bill Mera Adhikar
👉 What is the number of countries announced to become full members of BRICS from January 1, 2024?
- 6
👉What is the most watched live stream on YouTube?
- Chandrayaan -3
👉Which wrestling federation recently had its membership suspended indefinitely after failing to hold elections?
- Wrestling Federation of India
👉 Who wrote the book Drunk on Love: The Life vision and Songs of Kabir?
- Vipul Rikhi
👉 Which state runs Pro Govinda League?
- Maharashtra
👉 Who is the statistician who passed away in August 2023?
- C.R. Rao
👉Who has been selected for Samasta Kerala Sahitya Parishad Award 2022?
- M Thomas Mathew
👉 Indian Railways has signed an MoU to achieve net zero carbon emissions by 2030 with which US agency?
- USAID (United States Agency for International Development)
Post a Comment
Post a Comment