👉 എത്ര വർഷത്തിനുശേഷം ആണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസ് സന്ദർശിക്കുന്നത് ?
- 40 വർഷത്തിനുശേഷം
👉 കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ സ്വച്ഛ വായു സർവേക്ഷൻ - 2023 റാങ്കിംഗ് പ്രകാരം 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്?
- ഇൻഡോർ
👉 സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി പ്രഭാത ഭക്ഷണ പദ്ധതി ആദ്യമായി ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം ഏത്?
- തമിഴ്നാട്
👉 2026 വിക്ഷേപിക്കാൻ ഇരിക്കുന്ന ഐഎസ്ആർഒയുടെയും ജപ്പാൻ എയ്റോ സ്പേസ് എക്സ്പ്ലറേഷൻ ഏജൻസിയുടെയും സംയുക്ത ചാന്ദ്രദൗത്യം ഏത്?
- ലുപെക്സ്
👉 2024 ൽഏത് രാജ്യമാണ് G-20 പ്രസിഡൻസിക്ക് ആദിഥ്യം വഹിക്കുന്നത്?
- ബ്രസീൽ
👉 ഈയിടെ ബ്രഹ്മകുമാരീസ് എന്ന പ്രസ്ഥാനത്തിലെ ആരുടെ സ്മരണയ്ക്കായാണ് ഇന്ത്യൻ രാഷ്ട്രപതി ഒരു തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത് ?
- ദാദി പ്രകാശ് മണി
👉 After how many years does an Indian Prime Minister visit Greece?
-After 40 years
👉 According to Central Pollution Control Board's Swachha Vayu Survey - 2023 ranking, which city has bagged the first position in the category of cities with a population of more than 10 lakh?
- Indore
👉 Which Indian state was the first to start a breakfast scheme for students in government schools?
- Tamil Nadu
👉 2026 ISRO-Japan Aerospace Exploration Agency joint lunar mission set for launch?
- LUPEX
👉 Which country will hold the G-20 presidency in 2024?
- Brazil
👉 Recently the President of India released a postage stamp in whose memory in the Brahma Kumaris movement?
- Dadi Prakash Mani
Post a Comment
Post a Comment