👉ബിപിസിഎൽ ബ്രാൻഡ് അംബാസഡർ ആര്?

 - രാഹുൽ ദ്രാവിഡ്

👉2023 ലെ ഇന്റർനാഷണൽ യംഗ് ഇക്കോ ഹീറോ അവാർഡ് ജേതാക്കൾ ആരാണ്?

- അഞ്ച് ഇന്ത്യക്കാർക്ക് (ഇഹ ദീക്ഷിത്, മന്യ ഹർഷ, നിർവാണ സോമാനി, മന്നത്ത് കൗർ, കർണവ് രസ്തോഗി)

👉Viacom18 ന്റെ പുതിയ ഡിജിറ്റൽ ബിസിനസ് സിഇഒ ആയി നിയമിതനായത് ആര്? 

- കിരൺ മണി

👉യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) പാർട്ട് ടൈം ചെയർമാനായി നിയമിച്ചത് ആരെ?

 - നീലകണ്ഠ് മിശ്ര

👉മഹാരാഷ്ട്ര സർക്കാരിൻ്റെ പ്രഥമ  'ഉദ്യോഗ് രത്ന' പുരസ്കാരത്തിന് അർഹനായത് ആര്?

- രത്തൻ ടാറ്റ

👉 വിശ്വനാഥൻ ആനന്ദിനു ശേഷം ചെസ്സ് ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച ആദ്യ ഇന്ത്യൻ താരം ?

- ആർ പ്രഗ്നാനന്ദ

👉 2023ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൻ്റെ വേദി എവിടെ?

- ബുഡാപെസ്റ്റ് (ഹംഗറി )

👉 സുന്ദർബൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച വിദ്യാഭ്യാസ ചിത്രത്തിനുള്ള പുരസ്കാരം നേടിയത്?

- എഴുത്തോല (സംവിധാനം: സുരേഷ് ഉണ്ണികൃഷ്ണൻ )

👉 2023 ഓഗസ്റ്റിൽ ട്രക്കോമ രോഗം പൂർണ്ണമായും നിർമ്മാർജനം ചെയ്ത രാജ്യം ഏത് ?

- ഇറാഖ്

👉ഗണിതപഠന പിന്നോക്കാവസ്ഥ പരിഹരിക്കാൻ കേരള സർക്കാർ കെ-ഡിസ്ക് മുഖേന നടപ്പിലാക്കുന്ന പദ്ധതി ഏത്?

- മഞ്ചാടി


👉Who is BPCL Brand Ambassador?  

-Rahul Dravid

👉Who are the International Young Eco Hero Award Winners 2023?

-Five Indians ( Eiha Dixit ,  Manya Harsha , Nirvaana Somany , Mannath Kaur , Karnav Rastogy)

👉Who has been appointed as the new digital business CEO of Viacom18?  

- Kiran Mani

👉Who has been appointed as the part-time chairman of Unique Identification Authority of India (UIDAI)?  

- Neelkanth Mishra

👉Who has been awarded the first 'Udyog Ratna' award by the Government of Maharashtra?

 - Ratan Tata

 👉 First Indian player after Viswanathan Anand to enter Chess World Cup final?

 - R. Praggnanandhaa

 👉 Where is the venue of the 2023 World Athletics Championship?

 - Budapest (Hungary)

 👉 Which film won the best educational film award at Sundarban International Film Festival?

 - Ezhuthola (Directed by: Suresh Unnikrishnan)

 👉 Which country has completely eradicated trachoma disease in August 2023?

 - Iraq

 👉Which scheme is implemented by the Kerala government through K-Disc to solve the backwardness of mathematics?

 - Manchadi