👉അടുത്തിടെ ISPS സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ തുറമുഖങ്ങൾ ഏതെല്ലാം?

- ബേപ്പൂർ, വിഴിഞ്ഞം, കൊല്ലം, അഴീക്കൽ

👉NASSCOM ൻ്റെ പുതിയ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ? 

- Rajesh Nambiar

👉2023 സെപ്തംബറിൽ ദ്രൗപതി മുർമു അനാച്ഛാദനം ചെയ്ത 12 അടി ഉയരമുള്ള ഗാന്ധി പ്രതിമ സ്ഥിതി ചെയ്യുന്നത് എവിടെ? 

- രാജ്ഘട്ട്

👉UPlസംവിധാനം ഉപയോഗിച്ചുള്ള രാജ്യത്തെ ആദ്യ എ.ടി.എം അവതരിപ്പിച്ച കമ്പനി ഏത്?

- Hitachi payment services

👉ബഹുഭാര്യത്വ വിരുദ്ധ നിയമത്തിൻ്റെ കരട് തയ്യാറാക്കാൻ മൂന്നംഗ സമിതിക്ക് രൂപം നൽകിയ സംസ്ഥാനം ഏത്?

- അസം

👉വൈഡ് ഫീൽഡ് സർവേ ടെലിസ്കോപ്പ് വികസിപ്പിച്ച രാജ്യം ഏത്?

- ചൈന

👉പ്രഥമ ആഫ്രിക്കൻ കാലാവസ്ഥ ഉച്ചകോടിയുടെ വേദി?

 - നെയ്റോബി


👉Which are the ports in Kerala which have recently received ISPS certification?

- Beypur, Vizhinjam, Kollam, Azhikal

👉New Chairman & Managing Director of NASSCOM?

  - Rajesh Nambiar

👉Where is the 12 feet tall statue of Gandhi unveiled by Draupadi Murmu in September 2023? 

 - Rajghat

👉Which company introduced the first ATM in the country using UPl system?

- Hitachi payment services

👉Which state formed a three-member committee to draft anti-polygamy law?

- Assam

👉Which country developed the Wide Field Survey Telescope?

- China

👉Venue for First African Climate Summit?  

- Nairobi