👉ചാറ്റ് ജിപിടിക്ക് ബദലായി ചൈന അവതരിപ്പിച്ച ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ചാറ്റ്ബോട്ട് ഏതു പേരിലാണ് അറിയപ്പെടുന്നത്?
- ഏർണി
👉യാത്ര സുരക്ഷിതമാക്കാനും യാത്രാവേളയിൽ പോലീസ് സഹായം ലഭ്യമാക്കാനുമുള്ള കേരള പോലീസിന്റെ സംവിധാനം ?
- ട്രാക് മൈ ട്രിപ്പ്
👉2023ലെ ശ്രീനാരായണ ട്രോഫി വള്ളംകളിയിൽ ജേതാക്കൾ ആയത്?
- തെക്കേതിൽ ചുണ്ടൻ
👉🏻ദേശീയ അധ്യാപക ദിനം എന്ന്?
- സെപ്റ്റംബർ 5
👉🏻മിൽമയുടെ സംസ്ഥാനത്തെ ആദ്യ റസ്റ്റോറൻറ് നിലവിൽ വരുന്നത് എവിടെ?
- തൃശൂർ
👉🏻ആഫ്രിക്കൻ രാജ്യങ്ങളുടെ ആദ്യ കാലാവസ്ഥ ഉച്ചകോടിക്ക് വേദിയാകുന്നത് എവിടെ?
- നൈറോബി (കെനിയ )
👉2023 സെപ്റ്റംബർ 2ന് അന്തരിച്ച ഐഎസ്ആർഒയുടെ കൗണ്ട് ഡൗൺ കൾക്ക് പിന്നിലെ ശബ്ദ സാന്നിധ്യമായിരുന്ന ശാസ്ത്രജ്ഞ ആര്?
-എൻ .വളർമതി
👉ചാന്ദ്രയാൻ 3 ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ നിന്ന് ഉയർത്തി മറ്റൊരു സ്ഥലത്ത് സോഫ്റ്റ് ലാൻഡ് ചെയ്യിപ്പിക്കുന്ന എക്സ്‌പെരിമെന്റിന് ഐഎസ്ആർഒ നൽകിയ പേരെന്ത്?
- ഹോപ്പ്
👉What is the name of the artificial intelligence chatbot introduced by China to replace Chat GPT?
- Ernie
👉What is the mechanism of Kerala Police to secure the journey and provide police assistance during the journey?
- Track My Trip
👉The winners of the 2023 Sree Narayana Trophy Boat Race?
- Theketil Chundan
👉🏻National Teachers Day ?
- 5th September
👉🏻Where is Milma's first restaurant coming up in the state?
- Thrissur
👉🏻The venue of the first climate summit of African countries?
- Nairobi (Kenya)
👉Who was the scientist who voiced ISRO's countdowns who died on 2 September 2023?
- N. Valarmathi
👉What is the name given by ISRO to the experiment of lifting the Chandrayaan 3 lander from the lunar surface and making a soft landing at another location?
- Hope
Post a Comment
Post a Comment