👉2023ലെ ആസിയാൻ ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം ഏത് ?

- ഇന്തോനേഷ്യ

👉5 ലക്ഷം സംരംഭകരെ നൈപുണ്യരാക്കാൻ കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻ ഏത് കമ്പനിയുമായാണ് ' എജുക്കേഷൻ ടു എന്റർപ്രണർഷിപ്പ് 'കരാറിൽ ഏർപ്പെട്ടിരിക്കുന്നത്?

- മെറ്റാ

👉5 മുതൽ 10 വർഷം വരെ താമസാനുമതിയ്ക്ക് അടിസ്ഥാനമായി വിദേശികൾക്കായി ഗോൾഡൻ വിസ പ്രോഗ്രാം ഔദ്യോഗികമായി ആരംഭിച്ച രാജ്യം ഏതാണ്? 

- ഇന്തോനേഷ്യ

👉കേന്ദ്രമന്ത്രി ശ്രീധർമ്മേന്ദ്രപ്രധാൻ ഏത് മേഖലയുമായി ബന്ധിപ്പിച്ചാണ് മാളവ്യ മിഷൻ ആരംഭിച്ചത് ?

- അധ്യാപക പരിശീലന പരിപാടി

👉2023 സെപ്റ്റംബർ ആറിന് കേരളത്തിലെ ആദ്യത്തെ ചില്ലുപാലം ഏത് സ്ഥലത്താണ് ഉദ്ഘാടനം ചെയ്യുന്നത്?

- വാഗമൺ

👉വിദ്യാസമ്പന്നരായ ഒരു ലക്ഷം പേർക്ക് വീടിനു സമീപം ഓഫീസ് സൗകര്യം ഒരുക്കി അനുബന്ധ മേഖലകളിൽ സർക്കാർ തൊഴിലവസരം ഒരുക്കുന്ന പദ്ധതി ഏത്?

-വർക്ക് നിയർ ഹോം


👉Which country will host the 2023 ASEAN Summit ?

Indonesia

👉Union Minister Dharmendra Pradhan signs 'Education to Entrepreneurship' agreement with which company to train 5 lakh entrepreneurs?

- Meta

👉Which country has officially launched the Golden Visa program for foreigners based on 5 to 10 year residency?

- Indonesia

👉Union Minister Shri Dharmendra Pradhan launched Malaviya Mission in connection with which sector?

- Teacher Training Programme.

👉Where was Kerala's first glass bridge inaugurated on 6th September 2023?

- Vagamon

👉Which government scheme to provide employment opportunities to 1 lakh educated people in related fields by providing office facility near home?

- Work Near Home