👉 ഉദയ്പൂരിൽ വച്ച് '9-ാമത് കോമൺവെൽത്ത് പാർലമെന്ററി സമ്മേളനം' ഉദ്ഘാടനം ചെയ്തതാര്?

 - ലോക്സഭാ സ്പീക്കർ ഓം ബിർള

👉 'പിഎം ഇ-ബസ് സേവ' പദ്ധതിക്ക് കീഴിൽ എത്ര ബസ്സുകൾക്കാണ്  കേന്ദ്ര സർക്കാർ അനുമതി നൽകിയത്?'

- 10,000 ബസുകൾ

👉 ഡിജി യാത്ര ലഭിക്കുന്ന നോർത്ത് ഈസ്റ്റിലെ ആദ്യ വിമാനത്താവളം ഏത്?

- അസമിലെ ഗുവാഹത്തി വിമാനത്താവളം

👉 ഇന്ത്യയുടെ ജൻ ഔഷധി കേന്ദ്ര മാതൃക പിന്തുടരാൻ ആഗ്രഹിക്കുന്ന രാജ്യം ഏത്?

- ഇൻഡോനേഷ്യ

👉 ഈയിടെ ബിപിസിഎൽ  ബ്രാൻഡ് അംബാസഡറായി നിയമിതനായത് ആര്?  

 - രാഹുൽ ദ്രാവിഡ്

👉 ദേശീയ ഹരിത ട്രൈബ്യൂണലിൻ്റെ (എൻ  ജി ടി) അധ്യക്ഷനായി നിയമിതനായത് ആര്?

- ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ

👉 തായ്ലാൻഡിലെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത് ആര്?

- സ്രെത്ത തവിസിൻ

👉 ഇന്ത്യയിലെ ഐടി മേഖലയിൽ ജോലി ചെയ്യുന്നവരെ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് ആകർഷിക്കാൻ കെ ടിഡിസി ആരംഭിച്ച പദ്ധതി ഏത്?

- വർക്കേഷൻ

👉 അരുണാചൽ പ്രദേശിലെ മുൻ മുഖ്യമന്ത്രി ഗെഗോങ് അപാങ് രൂപീകരിച്ച പുതിയ രാഷ്ട്രീയ പാർട്ടി ഏത്?

- അരുണാചൽ ഡെമോക്രാറ്റിക് പാർട്ടി (ADP)

👉 2023 ഓഗസ്റ്റിൽ സാങ്കേതിക തകരാറുമൂലം പരാജയപ്പെട്ട റഷ്യയുടെ ചാന്ദ്രദൗത്യം?

- ലൂണ25

👉 ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഐക്കണായി നിയമിതനാകുന്നത് ആര്?

- സച്ചിൻ ടെണ്ടുൽക്കർ


👉 Who inaugurated the '9th Commonwealth Parliamentary Conference' at Udaipur? 

 - Lok Sabha Speaker Om Birla

👉 How many buses has the central government sanctioned under the 'PM e-Bus Seva' scheme?

- 10,000 buses

👉 Which is the first airport in Northeast to get DG Yatra?

- Guwahati Airport in Assam

👉 Which country wants to follow India's Jan Aushadhi Kendra model?

- Indonesia

👉 Who has been appointed as brand ambassador of BPCL recently?

  - Rahul Dravid

👉 Who has been appointed as the Chairman of National Green Tribunal (NGT)?

 - Justice Prakash Srivastava

 👉 Who has been appointed as the new Prime Minister of Thailand?

 - Srettha Thavisin

 👉 Which scheme launched by KTDC to attract people working in the IT sector in India to tourist destinations in Kerala?

 - Workation 

 👉 Which is the new political party formed by former Chief Minister of Arunachal Pradesh Gegong Apang ?

 - Arunachal Democratic Party (ADP)

 👉 Russia's lunar mission failed in August 2023 due to technical failure?

 - Luna25

 👉 Who will be appointed as the icon of the National Election Commission?

 - Sachin Tendulkar