👉2023 ഓഗസ്റ്റിൽ ഈജിപ്തിൽ വച്ച് നടക്കുന്ന ബഹുരാഷ്ട്ര സൈനികാഭ്യാസം ഏത്?
- ബ്രൈറ്റ് സ്റ്റാർ
🔹2023 ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 14 വരെ ഈജിപ്തിലെ മുഹമ്മദ് നഗ്യൂബ് മിലിട്ടറി ബേസിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന “എക്‌സർസൈസ് ബ്രൈറ്റ് സ്റ്റാർ-23” നായി 137 പേർ അടങ്ങുന്ന ഇന്ത്യൻ ആർമി സംഘം പുറപ്പെട്ടു. യുഎസ് സെന്റർകോമും ഈജിപ്ഷ്യൻ ആർമിയും നയിക്കുന്ന ബഹുരാഷ്ട്ര ട്രൈ-സർവീസസ് സംയുക്ത സൈനികാഭ്യാസമാണിത്.
👉6500 കോടി രൂപ ചെലവിൽ ഏകദേശം 623 കിലോമീറ്റർ ദൂരത്തിൽ തീരദേശ ഹൈവേ നിർമിക്കാനുള്ള പദ്ധതി ഏത് സംസ്ഥാന സർക്കാരാണ് ഏറ്റെടുത്തത്?
- കേരളം
👉ഇന്ത്യൻ ഇംഗ്ലീഷ് കവി ജയന്താ മഹാപത്ര അന്തരിച്ചു.
അദ്ദേഹം ഏത് സംസ്ഥാനക്കാരനായിരുന്നു?
- ഒഡീഷ
👉നിലവിൽ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയായി സേവനമനുഷ്ഠിക്കുന്നത് ആരാണ്?
- അനുരാഗ് താക്കൂർ
👉ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്രയുടെ പ്രായം എത്രയാണ്?
- 25 വയസ്സ്
👉ഭഗീരഥി ഇക്കോ സെൻസിറ്റീവ് സോൺ ഉള്ള സംസ്ഥാനം ഏത്?
- ഉത്തരാഖണ്ഡ്
👉കുടുംബശ്രീ ഉൽപ്പന്നമായ അമൃതം ന്യൂട്രീമിക്സിന് 2022 ലഭിച്ച അവാർഡിൻ്റെ പേരെന്ത്?
- ഗ്ലെൻ മാർക്ക് ന്യൂട്രീഷൻ അവാർഡ്
👉പട്ടിക വിഭാഗങ്ങളുടെ സ്റ്റാർട്ടപ്പ് സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് ഉന്നതി സ്റ്റാർട്ടപ്പ് സിറ്റി സ്ഥാപിക്കുന്ന നഗരം ഏത്?
- തിരുവനന്തപുരം
👉Which multinational military exercise will be held in Egypt in August 2023?
-Bright Star
🔹A 137-member Indian Army contingent has embarked for “Exercise Bright Star-23” scheduled to be held from August 31 to September 14, 2023 at the Mohammed Naguib Military Base in Egypt. It is a multinational tri-services joint military exercise led by the US Centercom and the Egyptian Army.
👉Which state government has taken up the project to construct 623 km coastal highway at a cost of Rs. 6500 crore?
- Kerala
👉Indian English poet Jayanta Mahapatra passed away .Which state did he belong to?
- Odisha
👉Who is currently serving as the Union Minister of Information and Broadcasting?
- Anurag Thakur
👉How old is Indian javelin thrower Neeraj Chopra?
- 25 years old
👉Which state has Bhagirathi Eco Sensitive Zone?
- Uttarakhand
👉What is the name of the award received by Kudumbasree product Amritham Nutrimix in 2022?
- Glenmark Nutrition Award
👉In which city is Unnathi Startup City being established in collaboration with Kerala Startup Mission to support startup ventures of Scheduled Tribes?
- Thiruvananthapuram
Post a Comment
Post a Comment