👉 ഇന്ത്യയുടെ ആദ്യ സൂര്യ പര്യവേഷണ പേടകം ആദിത്യ L1 മിഷന്റെ ഡയറക്ടർ ആര് ?

- എസ്.ആർ.ബിജു

👉 സിംഗപ്പൂരിന്റെ ഒമ്പതാമത്തെ പ്രസിഡൻറ് ആയ ഇന്ത്യൻ വംശജൻ ആര് ?

- തർമൻ ഷണ്മുഖ രത്നം

👉 പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റും ഗവേണിംഗ് കൗൺസിൽ അധ്യക്ഷനുമായി നിയമിതനായത് ആര് ?

- ആർ.മാധവൻ

👉 അടുത്തിടെ കല്പിത സർവ്വകലാശാല പദവി ലഭിച്ച സ്ഥാപനം ഏത്?

- എൻസിഇആർടി

👉 സാത്താൻ 2 എന്നറിയപ്പെടുന്ന "സാർ മാറ്റ് " ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിനെ അടുത്തിടെ സൈന്യത്തിന്റെ ഭാഗമാക്കിയ രാജ്യം ഏത്?

- റഷ്യ

👉 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയ രാജ്യം ഏത്?

- അമേരിക്ക

👉 കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ ആറാമത് റിപ്പോർട്ട് പ്രകാരം രാജ്യത്തുടനീളം ഏറ്റവും കൂടുതൽ ചെറുകിട ജലസേചന പദ്ധതികൾ ഉള്ള സംസ്ഥാനം ഏത്?

- ഉത്തർപ്രദേശ്

👉 2023 ഓഗസ്റ്റിൽ ബ്രിട്ടനിലെ ഊർജ്ജ സുരക്ഷാ മന്ത്രിയായി നിയമിതയായ ഇന്ത്യൻ വംശജ ആര്?

 - ക്ലയർ കൗഡിഞ്ഞോ

👉 2022/23 യുവേഫയുടെ മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തത് ആരെ?

 - എർലിംഗ് ഹാലാൻഡിനെ

👉 2023 ൽ ഉദ്ഘാടനം ചെയ്ത ഉത്കേല ആഭ്യന്തര വിമാനത്താവളം ഏത് സംസ്ഥാനത്താണ്?

 - ഒഡീഷ


👉 Who is the director of India's first solar probe Aditya L1 mission?

- SR Biju

👉 Who is the 9th President of Singapore of Indian origin?

- Tharman Shanmugaratnam

👉 Who has been appointed as the President and Chairman of the Governing Council of Pune Film and Television Institute?

- R.Madhavan

👉 Which institution has recently been granted the status of a deemed university?

- NCERT

👉 Which country has recently inducted the "Tsar Mat" intercontinental ballistic missile known as Satan 2 into its military?

- Russia

👉 What is the name of the air exercise conducted by India on the China-Pakistan border in September 2023?

- Trishul

👉 Which country topped the World Athletics Championships?

- America

👉 According to the sixth report of the Union Ministry of Water Power, which state has the largest number of small-scale irrigation projects across the country?

- Uttar Pradesh

👉 In August 2023, who was appointed as the minister of energy security in Britain?

  - Claire Caudinho

👉 Who has been selected as the UEFA Men's Player of the Year 2022-23?  

-Erling Haaland

👉 Utkela Domestic Airport inaugurated in 2023 is located in which state? 

 - Odisha