👉 കേരളത്തിലെ ആദ്യ എഐ സ്കൂൾ സ്ഥാപിച്ചത് എവിടെയാണ്?
- തിരുവനന്തപുരം
👉 റഷ്യൻ ബഹിരാകാശ ഏജൻസിയുടെ പേര് എന്ത്?
- റോസ്കോസ്മോസ്
👉 2023 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്ററിൽ സ്വർണം നേടിയ വനിതാ താരം ആര് ?
- ഷാക്കാരി റിച്ചാർഡ്സൺ (അമേരിക്ക)
👉 എ പ്ലസ് പ്ലസ് ഗ്രേഡ് നേടിയ ഏത് സർവകലാശാലയാണ് ഇപ്പോൾ രാജ്യത്ത് ഏറ്റവും ഉയർന്ന റാങ്കിലുള്ള വിദ്യാഭ്യാസ സ്ഥാപനം ?
- മദ്രാസ് യൂണിവേഴ്സിറ്റി
👉 2023ലെ ഫിഫ വനിത ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ ലഭിച്ചത് ആർക്കാണ്?
- ഐറ്റാന ബോൺമതി
👉 ഏഷ്യൻ ജൂനിയർ സ്ക്വാഷ് വ്യക്തിഗത ചാമ്പ്യൻഷിപ്പിന്റെ അണ്ടർ 17 വിഭാഗത്തിൽ ഇന്ത്യയിൽ നിന്ന് സ്വർണ്ണം നേടിയത് ആര്?
- അനാഹത്ത് സിംഗ്
👉 2023 ഓഗസ്റ്റ് 21ന് അസർബൈജാനിലെ ബാക്കുവിൽ നടന്ന ഫിഡെ ലോകകപ്പ് ചെസ്റ്റ് ടൂർണമെന്റിൽ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ പ്രഗ്‌നാനന്ദ ആരെ പരാജയപ്പെടുത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്?
- ഫാബിയാനോ കരുവാന
👉 ഇരുപതാമത് ആസിയാൻ ഇന്ത്യ സാമ്പത്തിക മന്ത്രിമാരുടെ യോഗം 2023 ഓഗസ്റ്റ് 21 ന് ഏത് രാജ്യത്താണ് നടന്നത്?
- ഇന്തോനേഷ്യ
👉 Where was the first AI school established in Kerala?
- Thiruvananthapuram
👉 What is the name of the Russian space agency?
- Roscosmos
👉 Which female athlete won the gold in 100m at the 2023 World Athletics Championships?
- Shaqari Richardson (USA)
👉 Which university is currently the highest ranked educational institution in the country with A ++ grade?
- University of Madras
👉 Who won the Golden Ball for the best player in the 2023 FIFA Women's World Cup?
- Aitana Bonmati
👉 Which woman won gold from India in the Under-17 category of the Asian Junior Squash Individual Championship?
- Anahat Singh
👉 Whom did Indian Grandmaster praggnanandhaa beat to enter the finals of the FIDE World Cup Chess Tournament held in Baku, Azerbaijan on 21st August 2023?
- Fabiano Caruana (Italian - American chess Grand master)
👉 The 20th ASEAN India Economic Ministers' Meeting was held on 21 August 2023 in which country?
- Indonesia
Post a Comment
Post a Comment