👉2023ലെ വനിതാ ഫുട്ബോൾ ലോകകപ്പിൽ കിരീടം നേടിയ രാജ്യം ഏത്?

 - സ്പെയിൻ

👉2023ലെ ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം ഏത് ? 

- ഡെന്മാർക്ക് (കോപ്പൻഹേഗൻ)

👉2023 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 100 മീറ്ററിൽ ഒന്നാമതെത്തിയ താരം ആര് ?

- നോഹ ലൈൽസ് (അമേരിക്ക)

👉2023 ഡിസംബറിൽ ചിത്രശലഭപാർക്ക് നിലവിൽ വരുന്ന ഒഡീഷയിലെ ജില്ല ഏത് ?

- സാംബൽപൂർ

👉നാഷണൽ ഫിലിം ആർക്കൈവിന് കീഴിൽ പുനസംഘടിപ്പിച്ച സാങ്കേതിക വിദഗ്ധരുടെ സമിതി ചെയർമാനായി നിയമിതനായത് ആര്?

 - ഷാജി എൻ കരുൺ

👉2023 ഓഗസ്റ്റ് 19ന് നിയന്ത്രണം വിട്ട് ചന്ദ്രനിൽ പതിച്ച റഷ്യയുടെ ആളില്ല പേടകത്തിന്റെ പേര് എന്ത് ?

- ലൂണാ 25

👉പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വാഹനത്തിൽ വീട്ടിലെത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ പദ്ധതി ഏത് ?

- മാതൃയാനം

👉82 വയസ്സിൽ അന്തരിച്ച അഡോബ് സഹ സ്ഥാപകന്റെ പേരെന്ത്?

 - ജോൺ വാർനോക്ക്

👉ജ്യോതിശാസ്ത്രം സംബന്ധിച്ച പതിനാറാമത് അന്താരാഷ്ട്ര ഒളിമ്പ്യാഡ് ( ഐസിസിഎ) ഇന്ത്യയുടെ റാങ്ക് എത്രയാണ്? 

- രണ്ടാമത്

👉ലോകത്ത് ഏറ്റവും കൂടുതൽ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഗതാഗത യോഗ്യമായ റോഡ് എന്ന റെക്കോർഡ് സ്വന്തമാക്കാൻ ഒരുങ്ങുന്നത്?

- ലികരു - മിഗ് ലാ- ഫുക്ചെ റോഡ്

👉ശ്രീനാരായണ ഗുരുവിൻറെ ശിഷ്യനായിരുന്ന നടരാജഗുരു സ്ഥാപിച്ച നാരായണ ഗുരുകുലത്തിന്റെ എത്രാമത് വാർഷികമാണ് 2023 ആഘോഷിക്കുന്നത്?   

   - നൂറാമത് വാർഷികം

👉2023ലെ അണ്ടർ 20 വനിതാ ഗുസ്തി ലോക ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ രാജ്യം ഏത്?

- ഇന്ത്യ

👉ആരുടെ കഥാസമാഹാരമാണ് 'കോമൺ യറ്റ് അൺകോമൺ '? 

- സുധമൂർത്തി

👉ലക്നോവിലെ നാഷണൽ ബോട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച 108 ഇതളുകൾ ഉള്ള പുതിയ ഇനം താമരയ്ക്ക് നൽകിയ പേര് എന്ത്?

 - നമോ 108

👉ലോക കൊതുകുദിനം ഏതു തീയതിയിലാണ് ആചരിക്കുന്നത്?

- ഓഗസ്റ്റ് 20


👉Which country won the Women's Football World Cup 2023?

  - Spain

👉Which country will host the World Badminton Championship in 2023? 

 - Denmark (Copenhagen)

👉Who will win the men's 100m at the 2023 World Athletics Championships? 

- Noah Lyles (USA)

👉Which district of Odisha will have Butterfly Park in December 2023?

- Sambalpur

👉Who has been appointed as the Chairman of the reconstituted Committee of Technical Experts under the National Film Archive? 

 - Shaji N Karun

👉What is the name of the Russian unmanned probe that lost control and landed on the moon on August 19, 2023?

- Luna 25

👉Which is the health department's scheme to bring mother and baby home free of charge after delivery?

Matruyanam

👉What is the name of the Adobe co-founder who died at the age of 82?  

- John Warnock

👉What is India's rank in 16th International Olympiad on Astronomy (ICCA)?  

- Second

👉All set to hold the record for the world's highest drivable road?

- Likaru - Mig La - Phucche Road

👉2023 celebrates how many years of the Narayana Gurukulam founded by Natarajaguru who was a disciple of Sree Narayana Guru? 

 - 100 th

👉Which country will win the U20 Women's World Wrestling Championship 2023?

- India

👉Whose collection of stories is 'Common yet uncommon'? 

 - Sudhamurthy

👉What is the name given to the new variety of lotus with 108 petals developed by the National Botanical Research Institute, Lucknow? 

 - Namo 108

👉World Mosquito Day is observed on which date?

- August 20