👉🏻'ബിസിഇഐപിഎൽ' യുമായി ധാരണാപത്രം ഒപ്പുവച്ച സംസ്ഥാന സർക്കാർ ഏത്? BCEIPL -(British Council Education India Pvt Limited? )
- പഞ്ചാബ്
👉🏻ലിംഗമാറ്റവും ട്രാൻസ്‌ജെൻഡർ വിവാഹവും നിരോധിച്ച രാജ്യം ?
-റഷ്യ
👉🏻ഈയിടെ അന്തരിച്ച പ്രശസ്ത പഞ്ചാബി ഗായകൻ ആര്?
- സുരീന്ദർ ഷിന്ദ(64)
👉🏻'ബ്രിക്സ് അർബനൈസേഷൻ ഫോറം' സംഘടിപ്പിക്കുന്നതെവിടെ?
-ദക്ഷിണാഫ്രിക്കയിൽ
👉🏻'ISSF ജൂനിയർ ഷൂട്ടിംഗ് വേൾഡ് ചാമ്പ്യൻഷിപ്പ് 2023' ൽ സ്വർണ്ണ മെഡൽ നേടിയതാര്?
-കമൽജിത്ത്
👉🏻'WTO യുടെ പതിമൂന്നാം മന്ത്രിതല സമ്മേളനത്തിന്റെ പ്രസിഡന്റായി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത്?
-താനി അൽ സെയൂദി
👉🏻'ഏത് സംസ്ഥാനത്തെയാണ് 'ലമ്പി സ്കിൻ ഡിസീസ്' പോസിറ്റീവ് ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചത്
- നാഗാലാൻഡിനെ
👉🏻നാഗാലാൻഡിൽ നിന്ന് രാജ്യസഭയിൽ അധ്യക്ഷയായ ആദ്യ വനിതാ അംഗം?
- ഫാങ്‌നോൺ കൊന്യാക്.
👉🏻ഉത്തർപ്രദേശ് സംസ്ഥാന സർക്കാർ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം എത്രയായിട്ടാണ് ഉയർത്തുന്നത് ?
- 65 വയസ്സ്
👉🏻ടാറ്റ സ്റ്റീലിന്റെ എംഡിയും സിഇഒയും ആയി ചുമതലയേറ്റതാര്?
- ടി.വി. നരേന്ദ്രൻ'
👉🏻Which state government has signed MoU with 'BCEIPL'
(British Council Education India Pvt Limited? )
- Punjab
👉🏻The country that bans gender reassignment and transgender marriage
- Russia
👉🏻Who is the famous Punjabi singer who passed away recently?
-Surinder Shinda (64)
👉🏻Where will 'BRICS Urbanization Forum' be organized?
-In South Africa
👉🏻Who won gold medal in 'ISSF Junior Shooting World Championship 2023'?
- Kamaljit
👉🏻' Who was elected as the President of the Thirteenth Ministerial Conference of WTO?
- Thani Al Seyudi
👉🏻Which state has officially declared 'lumpy skin disease' positive?
- Nagaland
👉🏻First woman member to preside over Rajya Sabha from Nagaland?
- Phangnon Konyak.
👉🏻How much is the Uttar Pradesh state government raising the retirement age of doctors?
- 65 years
👉🏻Who has taken over as MD and CEO of Tata Steel?
- T.V. Narendran
Post a Comment
Post a Comment