👉🏻 'താലിസ്മാൻ സാബർ എക്സർസൈസ്' സംഘടിപ്പിക്കുന്നതെവിടെ?
- ഓസ്ട്രേലിയയിൽ
👉🏻 യുണൈറ്റഡ് നേഷൻസ് ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഡെവലപ്മെന്റിന്റെ 62-ാമത് സെഷനിൽ അധ്യക്ഷനായത് ആര്?
-രുചിര കാംബോജ്
👉🏻 'ഏഷ്യൻ യൂത്ത് ജൂനിയർ ഭാരോദ്വഹന
( Weightlifting)ചാമ്പ്യൻഷിപ്പ് 2023' സംഘടിപ്പിക്കുന്നതെവിടെ?
- ഉത്തർപ്രദേശിൽ
👉🏻 ഈയിടെ അന്തരിച്ച പീപ്പിൾസ് പാർട്ടി ദേശീയ അധ്യക്ഷൻ ആര്?
- വിനോദ് കുമാർ ചൗധരി (68)
👉🏻 ന്യൂഡൽഹിയിൽ അന്താരാഷ്ട്ര എക്സിബിഷൻ-കം-കൺവെൻഷൻ സെന്റർ 'ഭാരത് മണ്ഡപം' ഉദ്ഘാടനം ചെയ്തതാര്?
- പ്രധാനമന്ത്രി നരേന്ദ്ര മോദി
👉🏻ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം 'യുഗേ യുഗീൻ ഭാരത്' ഉദ്ഘാടനം ചെയ്യുന്നത് എവിടെയാണ്?
- ന്യൂഡൽഹിയിൽ
👉🏻 ഓസ്ട്രേലിയയുടെ പരമോന്നത സാഹിത്യ ബഹുമതിയായ 'മൈൽസ് ഫ്രാങ്ക്ലിൻ' ലിറ്റററി അവാർഡ് 2023 നേടിയതാര്?
- എഴുത്തുകാരി ശങ്കരി ചന്ദ്രൻ
👉🏻 അന്താരാഷ്ട്ര യുവ പർവതാരോഹകൻ തുർക്കിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് അരാരത്ത് (16,854 അടി) കീഴടക്കി. അദ്ദേഹത്തിൻ്റെ പേര്?
- നിതീഷ് സിംഗ്
👉🏻 ഇന്ത്യയുടെ 83-ാമത് ഗ്രാൻഡ്മാസ്റ്റർ?
- ആദിത്യ സാമന്ത്
👉🏻 ഗുജറാത്തിൽ 'സെമിക്കോൺ ഇന്ത്യ' ഉദ്ഘാടനം ചെയ്തതാര്?
- പ്രധാനമന്ത്രി നരേന്ദ്ര മോദി
👉🏻 Where is the 'Talisman Saber Exercise' being held?
- In Australia
👉🏻 Who presided over the 62nd session of the United Nations Organization for Social Development?
- Ruchira Camboj
👉🏻 Where will the 'Asian Youth Junior Weightlifting Championship 2023' be organized?
- In Uttar Pradesh
👉🏻Who is the recently deceased president of National People's Party
- Vinod Kumar Chaudhary (68)
👉🏻 Who inaugurated the International Exhibition-cum-Convention Center 'Bharat Mandapam' in New Delhi?
- Prime Minister Narendra Modi
👉🏻 Where is the world's largest museum 'Yuge Yugeen Bharat' being inaugurated?
- in New Delhi
👉🏻 Who has won Australia's highest literary honour 'Miles Franklin' Literary Award 2023?
- Writer Shankari Chandran
👉🏻 The international youth mountaineer conquered Mount Ararat (16,854 feet), the highest peak in Turkey. What was his name?
- Nitish Singh
👉🏻 India's 83rd Grandmaster?
- Aditya Samant
👉🏻 Who inaugurated 'Semicon India' in Gujarat?
- Prime Minister Narendra Modi
Post a Comment
Post a Comment