1. 2022 - ലെ ജെ.സി ഡാനിയേൽ പുരസ്കാരത്തിന് അർഹനായത്
- ടി . വി . ചന്ദ്രൻ
2. സംസ്ഥാന വിജിലൻസ് ഡയറക്ടറായി നിയമിതനായത്
- കെ . വിനോദ് കുമാർ
3. സംസ്ഥാന ജയിൽ മേധാവിയായി നിയമിതനായത്
- ബൽറാം കുമാർ ഉപാദ്ധ്യായ
4. സംസ്ഥാന ഇന്റലിജൻസ് മേധാവി
- മനോജ് എബ്രഹാം
5. ഫയർഫോഴ്സ് മേധാവി - കെ പത്മകുമാർ
6. ജനസംഖ്യധിഷ്ഠിത ജീവിതശൈലി രോഗനിർണയത്തിനും രോഗകാരണ വിവരശേഖരണത്തിനുമായി ആരോഗ്വവകുപ്പ് ആരംഭിച്ച ആപ്പ്
- ശൈലി ആപ്പ്
7. പെയിൻ ആന്റ് പാലിയേറ്റീവ് പരിചരണ മാതൃകയിൽ സേവനങ്ങൾ നൽകുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിൽ ആരംഭിച്ച പദ്ധതി
- ഹൃദ്യ പദ്ധതി
8. PSLV - C 56 വിക്ഷേപിച്ചത് എന്ന്?_
- 2023 ജൂലൈ 30
9. ഇന്ത്യയിലെ ആദ്യ ഓൺലൈൻ ഗെയിമിംഗ് അക്കാദമി നിലവിൽ വരുന്നത്
- മധ്യപ്രദേശ്
10. 2023 അന്താരാഷ്ട്ര കണ്ടൽക്കാട് സംരക്ഷണ ദിനത്തോടനുബന്ധിച്ച് ' Mangrove Cell ആരംഭിച്ച സംസ്ഥാനം
- പശ്ചിമ ബംഗാൾ
11.രാജ്യത്തിനായി വീരമൃത്യു വരിച്ചവരെ ആദരിക്കാൻ സ്വാതന്ത്വദിനത്തോടനുബന്ധിച്ച് ആരംഭിക്കുന്ന പുതിയ ക്വാമ്പയിൻ
- മേരി മാട്ടി മേരാ ദേശ്
ദേശീയ കടുവ സെൻസസ് 2022
12. ഇന്ത്യയിലെ ആകെ കടുവകളുടെ ഏകദേശം എണ്ണം - 3682
13. ഏറ്റവും കുടുതൽ കടുവകളുള്ള സംസ്ഥാനം
- മധ്യപ്രദേശ് ( 785 )
14. ഏറ്റവും കുടുതൽ കടുവകളുള്ള ടൈഗർ റിസർവ്
- ജിം കോർബറ്റ് ടൈഗർ റിസർവ്
15. 2023 - ജുലൈയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇംഗ്ലണ്ട് താരം
-സ്റ്റുവർട്ട് ബ്രോഡ്
16. 2023 - ലെ ലോക സർവ്വകലാശാല - ഗെയിംസിൽ ഇരട്ട സ്വർണ്ണം നേടിയ ഇന്ത്യൻ ഷൂട്ടിംഗ് താരം
- മനു ഭക്കർ
17. 2023 - ലെ ബെൽജിയം ഗ്രാൻപ്രീ ജേതാവ്
-മാക്സ് വെസ്റ്റപ്പൻ
18. പ്രധാനമന്ത്രി നരേന്ദ്ര മോദി 'സെമിക്കോൺ ഇന്ത്യ' ഉദ്ഘാടനം ചെയ്തതെവിടെ?
- ഗുജറാത്ത്
1. 2022 - Winner of JC Daniel Award
-T V. Chandran
2. Appointed as State Vigilance Director
- K. Vinod Kumar
3. Appointed as State Jail Superintendent
- Balram Kumar Upadhyay
4. Head of State Intelligence
- Manoj Abraham
5. Chief of Fire Force - K Padmakumar
6. An app launched by the Department of Health for demographic-based lifestyle disease diagnosis and disease cause information collection
- Saili app
7. A project started in Malappuram district under the leadership of Kudumbashree to provide services in pain and palliative care model
- Hridya project
8. PSLV - C 56 launched?
- 30 July 2023
9. India's first online gaming academy comes into existence
- Madhya Pradesh
10. The state has started 'Mangrove Cell' in connection with International Mangrove Conservation Day 2023
- West Bengal
11. New campaign launched on Independence Day to honor those who died for the nation
- Mary Matti Mera Desh
National Tiger Census 2022
12. The total number of tigers in India is approximately – 3682
13. The state with the most number of tigers
- Madhya Pradesh (785)
14. Tiger reserve with the largest number of tigers
- Jim Corbett Tiger Reserve
15. 2023 - The England player announced his retirement from international cricket in July
- Stuart Broad
16. 2023 World University Games - Indian shooting star who won double gold
- Manu Bhakar
17. Winner of Belgium Grand Prix in 2023
-Max Westappen
18. Where did Prime Minister Narendra Modi inaugurate 'Semicon India'?
-Gujarat
Post a Comment
Post a Comment