👉 സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം എല്ലാ ഭാഷകളിലും ‘ കേരളം ' എന്നാക്കി മാറ്റാൻ കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിച്ചത് ആര്?

- പിണറായി വിജയൻ

👉 മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടേയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടേയും  നിയമന , സേവന വ്യവസ്ഥകളും ഓഫീസ് കാലാവധിയും ഉൾപ്പെടുന്ന ബിൽ , 2023ൽ അവതരിപ്പിച്ചത് എപ്പോഴാണ് ?

 - 2023 ആഗസ്റ്റ് 10

👉 ക്രിമിനൽ നിയമങ്ങളെ അടിമുടി പരിഷ്കരിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് ലോക് സഭയിൽ അവതരിപ്പിച്ച ബില്ലുകൾ

🔹 ഭാരതീയ ന്യായസംഹിത 

🔹ഭാരതീയ നാഗരിക് സുരക്ഷാ സംഹിത

🔹 ഭാരതീയ സാക്ഷ്യ

👉 ഇന്ദിരാഗാന്ധി സ്മാർട്ട് ഫോൺ യോജന ' എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത്?

 - രാജസ്ഥാൻ

👉 എയർ ഇന്ത്യ എന്ന വിമാന കമ്പനിയുടെ പുതിയ ലോഗോ ?

 - ദി വിസ്ത

👉 അച്ചടി ദൃശ്യമാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സ്വവർഗരതി എന്ന വാക്ക് നിരോധിക്കുന്ന രാജ്യം ഏത്?

 - ഇറാഖ് 

👉 2023 ആഗസ്റ്റിൽ കാലാവധി പൂർത്തിയാക്കും മുൻപേ പാർലമെന്റ് പിരിച്ചുവിട്ട രാജ്യം ഏത്?

 - പാക്കിസ്ഥാൻ

👉 ഹവായിലെ മൗയി ദ്വീപിലുണ്ടായ തീപിടിത്തത്തിന് കാരണമായ ചുഴലിക്കാറ്റ് ഏത്?

- ഡോറ

👉 2023 ആഗസ്റ്റിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ അഡിഷണൽ ഡയറക്ടർ ജനറലായി നിയമിതനായത് ആര്?

 - S. Paramesh

👉 ആദ്യ വാണിജ്യ ബഹിരാകാശ യാത്ര നടത്തിയത്?

Virgin GALACTIC  

👉 2023 ഏഷ്യൻ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള ഔദ്യോഗിക പന്ത് ?

- VORTEXAC23

👉 നാഷണൽ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് 2023 വേദി എവിടെ?

 - തിരുവനന്തപുരം

👉 WTO യുടെ അടുത്തിടെ പുറത്തിറക്കിയ WTSR 2023 റിപ്പോർട്ട് അനുസരിച്ച്, ചരക്ക് കയറ്റുമതിയുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?

- 18-ാം സ്ഥാനത്താണ്


 👉 Who presented the resolution urging the Center to change the official name of the state to 'Kerala' in all languages?

 - Pinarayi Vijayan

 👉When was the Bill introducing the appointment, service conditions and tenure of office of the Chief Election Commissioner and other Election Commissioners in 2023?

  - 10th August 2023 

 👉 Bills introduced in the Lok Sabha aimed at drastically reforming the criminal laws

 🔹 Indian Code of Law

 🔹Indian Civil Security Code

 🔹 Indian testimony

 👉 Which state launched the Indira Gandhi Smart Phone Yojana?

  - Rajasthan

 👉 Air India's new logo?

  - The Vista

 👉 Which country bans the word homosexuality in print media and social media platforms?

  - Iraq

 👉 Which country has dissolved its parliament before completing its term in August 2023?

  - Pakistan

 👉 Which hurricane caused the fire on the island of Maui in Hawaii?

 - Dora

 👉 Who has been appointed as Additional Director General of Indian Coast Guard in August 2023?

  - S. Paramesh

 👉  Did the first commercial space flight?

 Virgin GALACTIC

 👉 Official Ball for 2023 Asian Cup Football Championship?

 - VORTEXAC23

 👉 Where is the National Kalaripayat Championship 2023 venue?

  - Thiruvananthapuram

👉 According to WTO's recently released WTSR 2023 report, India's position in the list of merchandise exports is?

- 18th