👉അടിസ്ഥാന സാക്ഷരത പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച മൊബൈൽ ആപ്ളിക്കേഷൻ ഏത്?

 - ULLAS ( Understanding Lifelong Learning for All in Society )

 👉 അടുത്തിടെ ജിഐ ടാഗ് ലഭിച്ച കന്യാകുമാരി ജില്ലയിലെ ഉത്പന്നം ഏത് ?

 മട്ടി വാഴപ്പഴം

 👉പശ്ചിമ ഘട്ട പ്രദേശങ്ങളിലെ നീർച്ചാലുകളുടെ ശാസ്ത്രീയ നിർണയവും വീണ്ടെടുപ്പും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പയിൻ ?

 - സുരക്ഷിതമാക്കാം പശ്ചിമഘട്ടം

 👉 മഹാരാഷ്ട്ര സർക്കാർ നൽകുന്ന പ്രഥമ ഉദ്യോഗരത്ന പുരസ്കാരം നേടിയത് ആര്?

 - രത്തൻ ടാറ്റ

 👉 ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടക്കുന്ന ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്നത് ആര്?

   - നീരജ് ചോപ്ര

 👉2023 ഓഗസ്റ്റിൽ അന്തരിച്ച പ്രശസ്ത കഥകളി നടൻ ആര്?

 - കലാമണ്ഡലം രാമകൃഷ്ണൻ 

 🔹 2010 - ൽ കലാമണ്ഡലം ഹൈദരാലിപുരസ്കാരം , 2013 - ൽ കലാമണ്ഡലം രാമൻകുട്ടി നായർ ആശാൻ സ്മാരക നാട്യശീ അവാർഡ് , 2015 - ൽ കേരള കലാമണ്ഡലം പുരസ്കാരം തുടങ്ങി അനേകം പുരസ്കാരങ്ങൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട് .

 👉 ഭരണഘടനയിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ' കേരള'എന്നതുമാറ്റി ' കേരളം ' എന്നാക്കാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചത് ആര്?

 - പിണറായി വിജയൻ

 🔹 ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് ' കേരള ' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.ഇതു ' കേരളം ' എന്നാക്കി ഭേദഗതിപ്പെടുത്തുന്നതിനു വേണ്ട അടിയന്തര നടപടികൾ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെടുന്നു . 

 🔹 ഭരണഘടനയുടെ എട്ടാം പട്ടികയിൽ പറയുന്ന എല്ലാ ഭാഷകളിലും കേരളം എന്ന പേര് ആക്കണമെന്നും പ്രമേയത്തിൽ പറയുന്നു .

👉ഒഡീഷ സംസ്ഥാനത്തിന്റെ 33-ാമത് ചീഫ് ജസ്റ്റിസായി  സത്യപ്രതിജ്ഞ ചെയ്തതാര്?

 - സുഭാസിസ് തലപത്ര

👉ടെസ്‌ല കമ്പനിയുടെ പുതിയ സിഎഫ്ഒ ആയി  നിയമിച്ച ഇന്ത്യൻ വംശജനാര്?

 - വൈഭവ് തനേജ

👉ക്യുഇടിസിഐയുടെ പ്രസിഡന്റായി ചുമതലയേറ്റതാര്?

- വിജയ് കുമാർ ശാശ്വത്

👉മിഷൻ ലൂണ-25  വിക്ഷേപിക്കുന്ന രാജ്യം ഏത്?

- റഷ്യ

👉'FISU വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസ് 2023'ൽ ഇന്ത്യ ആകെ എത്ര മെഡലുകൾ നേടി? 

- 26


👉👉Which mobile application was launched by the central government with the aim of promoting basic literacy?

 - ULLAS (Understanding Lifelong Learning for All in Society)

 👉 Which product of Kanyakumari district got GI tag recently?

 Muddy banana

 👉Campaign under the leadership of State Government Green Kerala Mission aimed at scientific determination and recovery of watercourses in the Western Ghats?

 - Western Ghats can be secured

 👉 Who won the first Udhyog Ratna given by Maharashtra government?

 - Ratan Tata

 👉 Who will lead the Indian team for the World Athletics Championships in Budapest, Hungary?

   - Neeraj Chopra

 👉Who is the famous Kathakali actor who passed away in August 2023?

 - Kalamandalam Ramakrishnan.

 🔹 Kalamandalam Hyderalipuraskaram in 2010, Kalamandalam Ramankutty Nair Aasan Memorial Natyasee Award in 2013, Kerala Kalamandalam Award in 2015, etc.

 👉 Who presented the resolution in the Legislative Assembly requesting the Central Government to change the official name of the state from 'Kerala' to 'Keralam' in the Constitution?

 - Pinarayi Vijayan

 🔹 In the first list of the constitution, the name of the state is recorded as 'Kerala'. The resolution demands that urgent steps be taken to amend it as 'Kerala' as per Article 3 of the constitution.  •

 🔹 The resolution also says that the name 'Kerala' should be used in all the languages ​​mentioned in the 8th Schedule of the Constitution.

👉Who was sworn in as the 33rd Chief Justice of Odisha?  

- Subhasis Talapatra

👉Who is of Indian origin appointed as the new CFO of Tesla Company?  

- Vaibhav Taneja

👉Who took over as the President of QETCI?

- Vijay Kumar Saswat

👉Which country will launch Mission Luna-25?

- Russia

👉How many medals did India win in 'FISU World University Games 2023'? 

 - 26