👉 ഖനികൾ കണ്ടെത്തുന്നതിനായി ഇന്ത്യ ലോഞ്ച് ചെയ്ത ഓട്ടോണമസ് അണ്ടർ വാട്ടർ വെഹിക്കിൾ ഏത്?

- നീരാക്ഷി 

 👉ടെസ്ലയുടെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ ആര്?

- വൈഭവ് തനേജ

👉 സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ( ZSI ) 108 -ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സർവേ റിപ്പോർട്ട് ?

75 എൻഡെമിക് ബേർഡ്സ് ഓഫ് ഇന്ത്യ 

👉 പി.ടി. ചാക്കോ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകനുള്ള അവാർഡിനർഹനായ മന്ത്രി 

പി. പ്രസാദ് 

👉 ലോകത്താദ്യമായി ത്രീഡി പ്രിന്റഡ് മത്സ്യത്തെ അവതരിപ്പിച്ച രാജ്യം ഏത്

- ഇസ്രായേൽ 

🔹 ഇസ്രയേലിലെ സ്റ്റേക്ക്ഹോൾഡർ ഫുഡ്സ് എന്ന സ്റ്റാർട്ടപ്പാണ് ലോകത്താദ്യമായി 3 ഡി പ്രിന്റഡ് മത്സ്യത്തെ അവതരിപ്പിച്ചത് 

🔹 ലാബിലൊരുക്കിയ പ്രത്യേക സാഹചര്യത്തിൽ കൃത്രിമമായി നിർമ്മിച്ചെടുക്കുന്ന മാംസകോശങ്ങളിൽ നിന്ന് രൂപപ്പെടുത്തുന്ന മത്സ്യ മാംസക്കഷണമാണ് കമ്പനി 3 ഡി പ്രിന്റ് ചെയ്തെടുക്കുന്നത് . 

👉 ജപ്പാനിലും ദക്ഷിണ കൊറിയയിലും അടുത്തിടെ വിശീയ ചുഴലിക്കാറ്റ് 

ഖാനൂൻ 

👉കീവിലെ ചരിത്രപ്രസിദ്ധമായ ' യുകൻ മാതാ പ്രതിമയിൽനിന്ന് സോവിയറ്റ്കാല അടയാളമായ അരിവാൾ ചുറ്റിക എടുത്തുമാറ്റി പകരം ആലേഖനം ചെയ്യുന്നത് എന്ത്?

- ട്രിസുബ് ( സ്വർണനിറമുള്ള ത്രിശൂലം )  

🔹യുക്രൈന്റെ  ദേശീയചിഹ്നമാണ് ത്രിസുബ് 

🔹രണ്ടാം ലോകയുദ്ധ സ്മാരകത്തിന്റെ ഭാഗമായി 1981 - ൽ പണിതതാണ് വാളും പരിചയുമേന്തി നിർഭയയായി നിൽക്കുന്ന വനിതായോദ്ധാവിന്റെ പ്രതിമ 

👉2023 ഏഷ്യ കപ്പ് ഫുട്ബോൾ വേദി എവിടെ?

- ഖത്തർ

👉പ്രധാനമന്ത്രി നരേന്ദ്രമോദി ലോകസഭയിൽ ഏറ്റവും ദൈർഘ്യം ഏറിയ പ്രസംഗം നടത്തിയ ദിവസം ഏത്? 

Aug 10 ,2023

👉ഇൻസ്റ്റഗ്രാമിൽ 600 ദശലക്ഷം ഫോളോവേഴ്സിൽ എത്തിയ ആദ്യ വ്യക്തി ആരാണ്?

 - ക്രിസ്ത്യാനോ റൊണാൾഡോ

👉2023 ഓഗസ്റ്റ് 11ന് ബ്രിട്ടീഷ് കാലഘട്ടത്തിലെ ഇന്ത്യൻ പീനൽ കോഡ് റദ്ദാക്കുന്നതിനായി ലോകസഭയിൽ ബില്ലുകൾ അവതരിപ്പിച്ചത് ആരാണ്? 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

👉ആമസോൺ മഴക്കാടുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ACTO (Amazon Cooperation Treaty Organization)  രാജ്യങ്ങളുടെ ഉച്ചകോടിക്ക് വേദിയായത് എവിടെ? 

- ബെലേം ബ്രസീൽ

👉വാണിജ്യ അടിസ്ഥാനത്തിലുള്ള ലോകത്തിലെ ആദ്യ ബഹിരാകാശ യാത്ര വിജയകരമായി പൂർത്തിയാക്കിയ കമ്പനി ഏത്?

 - വെർജിൻ ഗാലക്ടിക്

👉2023 ഓഗസ്റ്റ് 12നും 13 നും ദൃശ്യമാകുന്ന ഉൽക്കാപ്രവാഹം ഏതു പേരിലാണ് അറിയപ്പെടുന്നത്?

- പെഴ്സീഡ്സ്


👉 Which autonomous underwater vehicle was launched by India to detect mines?

 - Neerakshi

  👉 Who is the Indian-origin chosen as Tesla's new Chief Financial Officer?

 - Vaibhav Taneja

 👉 Survey report published on the occasion of 108th foundation day of Zoological Survey of India (ZSI) ?

 - 75 Endemic Birds of India

 👉Which minister was awarded the ' P.T.Chacko foundation award ' for the best public servant ?

 - P.  Prasad

 👉 Which country introduced the world's first 3D printed fish?

 - Israel

 🔹 Israeli start-up 'Stakeholder Foods' introduced the world's first 3D printed fish

 🔹 The company is 3D printing fish meat from artificially produced meat cells under special conditions prepared in the lab.

 👉 Special typhoon hit in Japan and South Korea recently

 - Khanoon

 👉 What is the Soviet-era symbol of hammer and sickle removed from the historic 'Yukan Mata' statue in Kiev and written on it?

 - Trisub (golden trident) 

 Trisub is the national symbol of Ukraine

 🔹The statue of a woman warrior standing fearlessly with a sword and shield was built in 1981 as part of the Second World War Memorial.

👉Where is the 2023 Asia Cup football venue?

- Qatar

👉On which day did Prime Minister Narendra Modi give the longest speech in the Lok Sabha?  

Aug 10, 2023

👉Who was the first person to reach 600 million followers on Instagram? 

 - Cristiano Ronaldo

👉On 11 August 2023, who introduced bills in the Lok Sabha to repeal the British-era Indian Penal Code?  

- Union Home Minister Amit Shah

👉Where was the ACTO (Amazon Cooperation Treaty Organization ) nations summit on conservation of Amazon rainforest held?  

- Belém Brazil

👉Which company successfully completed world's first commercial space flight? 

 - Virgin Galactic

👉What is the name of the meteor shower visible on August 12 and 13, 2023?

- Perseids