👉🏻 'സൗരാഷ്ട്ര നർമ്മദ അവതാരൻ ജലസേചന പദ്ധതി' (SAUNI)  പൂർത്തിയാക്കിയത് ഏത് സംസ്ഥാന സർക്കാറാണ്?

                               -ഗുജറാത്ത്

👉🏻 പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരൻ 'മിലൻ കുന്ദേര' (94) അന്തരിച്ചു. അദ്ദേഹം ഏത് വംശജനാണ് ?

                             - ചെക്ക്

👉🏻 'രാജസ്ഥാൻ' സംസ്ഥാന സർക്കാരിന്റെ നഗര സേവനങ്ങളുടെ വിപുലീകരണത്തിനായി ഏത് ബാങ്കാണ് അടുത്തിടെ 200 മില്യൺ ഡോളറിന്റെ വായ്പാ കരാർ ഒപ്പിട്ടത്?

                            -ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി)

👉🏻 നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ എംഡിയായി  അധികാര ചുമതല ഏറ്റെടുത്തതാര്?

                          -റിതേഷ് ചൗഹാൻ

👉🏻 'ബാൽ ശ്രമിക് വിദ്യാ യോജന' വിപുലീകരിക്കുന്നതേതു സംസ്ഥാന സർക്കാറാണ്? 

                           -ഉത്തർപ്രദേശ്

👉🏻 അടുത്തിടെ, തായ്‌വാനുവേണ്ടി 345 മില്യൺ ഡോളറിന്റെ സൈനിക സഹായ പാക്കേജ്  പ്രഖ്യാപിച്ചതാര്? 

                           -യുഎസ്

👉🏻 'വേൾഡ് സിറ്റിസ് കൾച്ചർ ഫോറം' അംഗമാകുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരം

                         - ബെംഗളൂരു

👉🏻 അന്താരാഷ്‌ട്ര യുവ പർവതാരോഹകൻ  തുർക്കിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ mount ararat (16,854 അടി) കീഴടക്കി. ആരാണദ്ദേഹം?

                        -നിതീഷ് സിംഗ്

👉🏻 സമീപകാല കടുവ സെൻസസ് പ്രകാരം, ഏറ്റവും കൂടുതൽ കടുവകൾ ഉള്ളത് ഏത് സംസ്ഥാനത്താണ്? 

                        -മധ്യപ്രദേശ്

👉🏻 അടുത്തിടെ നടന്ന ISSF ജൂനിയർ ചാമ്പ്യൻഷിപ്പ് 2023-ൽ   ഒന്നാമതെത്തിയ രാജ്യം ഏത്?

                       - ചൈന

👉🏻 'ലോക മനുഷ്യക്കടത്ത് വിരുദ്ധ ദിനം ആചരിച്ചതെന്ന്?

                      - ജൂലൈ 30 ന്

👉🏻 മഹാരാഷ്ട്ര സംസ്ഥാന ഗവൺമെന്റിന്റെ ആദ്യത്തെ 'ഉദ്യോഗ് രത്ന അവാർഡ്' നൽകി ആദരിച്ച വ്യവസായി ആര്? 

                      - രത്തൻ ടാറ്റ

👉🏻 സ്‌പെയിനിന്റെ ആക്ടിംഗ് പ്രധാനമന്ത്രിയായി  തിരഞ്ഞെടുക്കപ്പെട്ടതാര്? 

                      -പെഡ്രോ സാഞ്ചസ്

👉🏻 ഏത് രാജ്യവുമായി ചേർന്നാണ് ഇന്ത്യ ഒരു 'ഇന്നവേഷൻ പ്ലാറ്റ്‌ഫോം' സ്ഥാപിക്കാൻ പോകുന്നത്?

                      -സ്വിറ്റ്‌സർലൻഡ്

👉🏻 'സിംഗപ്പൂരിന്റെ' ഏഴ് ഉപഗ്രഹങ്ങൾ ഐഎസ്ആർഒ വിക്ഷേപിച്ചത് എവിടെ വച്ച്?

                     -ശ്രീഹരിക്കോട്ടയിൽ


👉🏻 Which state government completed the 'Saurashtra Narmada Avataran Irrigation Project' (SAUNI) project?  

                     -Gujarat

👉🏻 Famous French writer 'Milan Kundera' (94) passed away.  What ethnicity is he ?

                     - Czech

👉🏻 Which bank recently signed a $200 million loan agreement for the expansion of urban services to the 'Rajasthan' state government?

                      -Asian Development Bank (ADB)

👉🏻 Who has taken over as MD of National Agricultural Cooperative Marketing Federation of India (NAFED)?  

                     -Ritesh Chauhan

👉🏻 Which state government is expanding the 'Baal Shramik Vidya Yojana'?  

                   - Uttar Pradesh

👉🏻 Recently, which country announced a $345 million military aid package for Taiwan? 

                  - US

👉🏻 Which is the first city in India to become a member of 'World Cities Culture Forum'?  

                  - Bengaluru

👉🏻 The international young mountaineer conquered Mount Ararat (16,854 feet), the highest peak in Turkey.  Who is he?

                  -Nitish Singh

👉🏻According to the recent tiger census, which state has the maximum number of tigers?  

                  -Madhya Pradesh

👉🏻 In the recently held ISSF Junior Championship 2023 which country came first?

                 - China

👉🏻 'World Anti-Trafficking Day observed?

                 - on 30th July

👉🏻 Which industrialist has been honored with the first 'Udyog Ratna Award' by the Maharashtra State Government?  

                  - Ratan Tata

👉🏻 Who has been elected as the acting Prime Minister of Spain?                      - Pedro Sanchez

👉🏻 With which country is India going to set up an 'innovation platform'? 

                  - Switzerland

👉🏻 From where did ISRO launch seven satellites of 'Singapore'?

                 - Sriharikkota