1. അമേരിക്കയിലെ ഫിനാൻസ് ഏജൻസിയുടെ ഡെപ്യൂട്ടി സിഇഒ ആയി നിയമിതയായ ഇന്ത്യൻ വംശജ ആര്?
- നിഷാ ബിസ്വാൾ
2. അരുണാചൽ പ്രദേശിൽ 'അമൃത് സരോവർ' ഉദ്ഘാടനം ചെയ്തതാര്?
-ഇന്ത്യൻ നാവികസേന
3. ജി20 അധ്യക്ഷന്റെ കീഴിലുള്ള 'തിങ്ക്-20 ഉച്ചകോടി' കർണാടകയിൽ എവിടെയാണ് ആരംഭിച്ചത്?
-മൈസൂരിൽ
4. കർഷകർക്കായി യൂറിയ ഗോൾഡ് പുറത്തിറക്കിയതാര്? -പ്രധാനമന്ത്രി നരേന്ദ്ര മോദി
5. ദക്ഷിണേഷ്യയിലെ ആദ്യത്തെ 'സ്പീഷീസ് സർവൈവൽ സെന്റർ' IUCN തുറക്കുന്നതെവിടെ?
-ഇന്ത്യയിൽ
6. അമേരിക്കൻ പ്രസിഡന്റിന്റെ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യൻ വംശജൻ ആരാണ്?
- ഹിർഷ് വർദ്ധൻ സിംഗ്
7. ലോക റേഞ്ചർ ദിനം ആചരിച്ചതെന്ന്?
- ജൂലൈ 31 ന്
8. 'ശ്രീലങ്ക അത്‌ലറ്റിക്‌സ് നാഷണൽ ചാമ്പ്യൻഷിപ്പ് 2023'ൽ ഇന്ത്യ ആകെ എത്ര മെഡലുകൾ നേടിയിട്ടുണ്ട്?
-14
9. ആമസോൺ ഇന്ത്യ അതിന്റെ ആദ്യത്തെ ഫ്ലോട്ടിംഗ് സ്റ്റോർ തുറക്കുന്നതെവിടെ?
-ദാൽ തടാകത്തിൽ
10. അമൃത് മഹോത്സവത്തിന്റെയും , സ്വാതന്ത്ര്യദിനത്തിന്റെയും പശ്ചാത്തലത്തിൽ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരെ ആദരിക്കുന്നതിന് കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പ്രചരണ പരിപാടി
-മേരി മിട്ടി , മേരാ ദേശ് ( എന്റെ മണ്ണ് , എന്റെ രാജ്യം )
11. രാജ്യത്താദ്യമായി ആശുപത്രികളെ എൽജിബിടി ക്വിയർ സൗഹൃദമാക്കുന്ന പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന സംസ്ഥാനം
-കേരളം
12. G20 ഉച്ചകോടിയുടെ അനുബന്ധമായ സിവിൽ 20 ( C20 ) ഉച്ചകോടിയുടെ വേദി
-ജയ്പൂർ
13. ചൈനയിലും ഫിലിപ്പീൻസിലും അടുത്തിടെ നാശംവിതച്ച ചുഴലിക്കാറ്റ്
-ഡോരി
14. അതിഥി തൊഴിലാളികളുടെ റജിസ്ട്രേഷനായി തൊഴിൽ വകുപ്പ് പുറത്തിറക്കുന്ന ആപ്പ് ഏത്?
-അതിഥി ആപ്പ്
15. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവുമധികം ഹെഡ്ഡർ ഗോൾനേടിയ താരമെന്ന റെക്കോഡ് കരസ്ഥമാക്കിയത് ആര്?
- ക്രിസ്റ്റ്യാനോ റൊണോൾഡോ
16. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് നിലവിൽ വന്നത്
- തിരുവനന്തപുരം
17. ആണവശേഷിയുള്ള റോക്കറ്റിൽ മനുഷ്യനെ ചൊവ്വയിലേക്കെത്തിക്കുന്നതിനായി നാസയുടെ നേതൃത്വത്തിൽ നടപ്പാക്കാനൊരുങ്ങുന്ന പദ്ധതി
DRACO- Demonstration Rocket for Agile Cislunar Operations
1. Who is of Indian origin appointed as the Deputy CEO of the Finance Agency of America?
- Nisha Biswal
2. Who inaugurated 'Amrit Sarovar' in Arunachal Pradesh?
-Indian Navy
3. Where in Karnataka 'Think-20 Summit' under the G20 Chairman started?
-Mysore
4. Who launched urea gold for farmers?
- Prime Minister Narendra Modi
5. Where is IUCN opening South Asia's first 'Species Survival Centre'?
-In India
6. Who is the Indian descent included in the candidate list of the US president ?
- Hirshvardhan Singh
7. 'World Ranger Day' observed?
-On 31st July
8. How many medals India has won in 'Sri Lanka Athletics National Championship 2023'?
-14
9. Where is Amazon India opening its first floating store?
-At Dal Lake
10. In the context of Amrit Mahotsav and Independence Day, the central government is launching a campaign to honor those who sacrificed their lives for the freedom of India.
-Meri Mitti, Mera Desh (My Land, My Country)
11. The state is about to implement the plan to make hospitals LGBT queer friendly for the first time in the country
-Kerala
12. Venue of the Civil 20 ( C20 ) Summit, a subsidiary of the G20 Summit
- Jaipur
13. The recent typhoon that wreaked havoc in China and the Philippines
- Dory
14. Which app is released by labor department for registration of guest workers?
- Adithi app
15. Who holds the record for most header goals in football history?
- Cristiano Ronaldo
16. India's first digital science park has come into existence
- Thiruvananthapuram
17. NASA-led plan to send humans to Mars on nuclear-powered rockets
DRACO- Demonstration Rocket for Agile Cislunar Operations
Post a Comment
Post a Comment