👉സംസ്ഥാനത്തെ ആദ്യ വനം മ്യൂസിയം നിലവിൽ വരുന്നത് എവിടെ? 

-കുളത്തൂപ്പുഴ (കൊല്ലം)

👉കാർഷികോല്പന്നങ്ങൾക്ക് രാജ്യാന്തര വിപണിയും കർഷകർക്ക് മികച്ച വരുമാനവും ലക്ഷ്യമിട്ട് കൃഷിവകുപ്പ് രൂപം നൽകിയ കമ്പനി ഏത്?

 - കേരള അഗ്രോ ബിസിനസ് കമ്പനി (കാബ് കോ)

👉2023 ഓഗസ്റ്റ് 17ന് ജോർദാനിൽ നടന്ന ലോക അണ്ടർ ഗുസ്തി ചാമ്പ്യൻഷിപ്പിൽ 76 കിലോഗ്രാം വനിതകളുടെ വിഭാഗത്തിൽ ജയിച്ചത് ആരാണ്?

 - പ്രിയ മാലിക്

👉2023 ഓഗസ്റ്റ് 17ന് ഒരു ദിവസം മുമ്പേ വെള്ളപ്പൊക്ക സാധ്യത പ്രവചിക്കാൻ കഴിയുന്ന ഫ്ലഡ് വാച്ച് ആപ്പ് ആരാണ് ആരംഭിച്ചത് ?

- കേന്ദ്ര ജല കമ്മീഷൻ

👉ജവഹർലാൽ നെഹ്റുവിൻറെ ഔദ്യോഗിക വസതിയായിരുന്ന നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പുതിയ പേര് എന്ത് ? 

- പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി

👉മൂന്നു മുതൽ 40 ലക്ഷം വരെ ജനസംഖ്യയുള്ള 169 നഗരങ്ങളിൽ പൊതു ഗതാഗതം മെച്ചപ്പെടുത്തുന്നതിന് പത്തായിരം ബസുകൾ സജ്ജമാക്കുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതി ഏത് ?

- പി. എം. ഇ-ബസ് സേവ

👉ബുച്ചി ബാബു ടൂർണ്ണമെൻറ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

 - ക്രിക്കറ്റ്

👉2023 ഓഗസ്റ്റിൽ പ്രകാശനം ചെയ്ത "ക്യാപ്റ്റൻ ലക്ഷ്മി പോരാട്ടവീഥിയിലെ പെൺ ജ്വാല''എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്?   

 - ബഷീർ ചുങ്കത്ത്

👉അടുത്തിടെ അന്തരിച്ച സുലഭ് എൻജിഒ സ്ഥാപകൻ  ?

ബിന്ദേശ്വർ പഥക്


👉Where is the state's first forest museum coming up? 

 - Kulathupuzha (Kollam)

👉Which company formed the Department of Agriculture with the aim of international market for agricultural products and better income for farmers?

- Kerala Agro Business Company (CAB Co)

👉Who won the women's 76 kg category at the World Under-Wrestling Championship in Jordan on 17 August 2023? 

 - Priya Malik

👉Who launched Flood Watch app that can predict flood risk a day before August 17, 2023?

Central Water Commission

👉What is the new name of Nehru Memorial Museum and Library which was the official residence of Jawaharlal Nehru? 

 - Prime Ministers Museum and Library

👉Which is the central government plan to set up 10,000 buses to improve public transport in 169 cities with a population of 3 to 40 lakhs?

- P.M.  E-Bus Seva

👉Buchi Babu Tournament is associated with which sports?  

- Cricket

👉Who is the author of the book "Captain Lakshmi the female flame of the battlefield" released in August 2023?

-Basheer Chunkat

👉Sulabh NGO founder who passed away recently ?

-Bindeshwar Pathak