👉2023 ആഗസ്റ്റിൽ അന്തരിച്ച സാഹിത്യകാരനും തിരക്കഥാകൃത്തുമായ വ്യക്തി ആര്?
- ഗഫൂർ അറയ്ക്കൽ
👉ഇന്ത്യയിലെ ആദ്യ ഡ്രോൺ കോമൺ ടെസ്റ്റിങ് സെന്റർ നിലവിൽ വരുന്നത് എവിടെ?
- തമിഴ്നാട്
👉 സെക്രട്ടറിയേറ്റ് ഭരണപരിഷ്കാര ശിപാർശ റിപ്പോർട്ട് സമർപ്പിച്ച കമ്മിറ്റി ഏത്?
- സെന്തിൽ കമ്മിറ്റി
👉 ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് നാഷണൽ ആന്റിഡോപ്പിംഗ് ഏജൻസി 4 വർഷം വിലക്കേർപ്പെടുത്തിയ താരം ?
- ദ്യുതി ചന്ദ്
👉ഇന്ത്യയിലെ ആദ്യ ബയോഡൈവേഴ്സിറ്റി The Biodiversity Atlas of Mayem Village ' തയ്യാറാക്കിയ - സംസ്ഥാനം ഏത്?-
- ഗോവ
👉 ശിശുവികസനത്തിനും മാതൃ മാനസിക ആരോഗ്യത്തിനുമുള്ള പദ്ധതിക്കായി ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്ക് 40.5 മില്വൺ ഡോളർ അനുവദിച്ച സംസ്ഥാനം ഏത്?
- മേഘാലയ
👉NCERT ഉം ഒഡീഷ യൂണിവേഴ്സിറ്റിയും ചേർത്തിറക്കിയ ബുക്കുകൾ?
- Kuwi Primer and Desia Primer
👉 കുട്ടികൾക്ക് ഏറ്റവും പുതിയ അറിവുകൾ തുടർച്ചയായി ഇ- ലേണിങ്ങിലൂടെ സാധ്യമാക്കുന്നതിനായി ഉത്തരാഖണ്ഡ് സംസ്ഥാനം ആരംഭിച്ച പദ്ധതി ഏത്?
- CLAP പദ്ധതി
👉ഇന്ത്യയിലെ ആദ്യത്തെ 3 D പ്രിന്റഡ് പോസ്റ്റോഫീസ് എവിടെ?
- ബംഗളുരു
👉ചെസ്സിൽ കേരളത്തിലെ ആദ്വ വനിത ഇന്റർനാഷണൽ മാസ്റ്റർ പദവി സ്വന്തമാക്കിയത് ആര്?
- നിമ്മി എ . ജോർജ്
👉Who is the writer and screenwriter who passed away in August 2023?
- Gafur Slaughter
👉Where is India's first drone common testing center coming up?
- Tamil Nadu
👉 Which committee submitted the recommendation report of secretariat administration reform?
- Senthil Committee
👉 The player banned for 4 years by the National Anti-Doping Agency after failing the doping test?
- Dyuti Chand
👉India's first Biodiversity Atlas of Mayem Village ' Prepared by -Which State?-
- Goa
👉 Which state has been sanctioned USD 40.5 million by the Asian Development Bank for a project on child development and maternal mental health?
- Meghalaya
👉Books published by NCERT and Odisha University?
- Kuwi Primer and Desia Primer
👉 Which scheme has been launched by the state of Uttarakhand to enable children to acquire the latest knowledge through continuous e-learning?
- CLAP project
👉Where is India's first 3D printed post office?
- Bangalore
👉Who has won the title of first Vanita International Master in Chess in Kerala
- Nimmi A. George
Post a Comment
Post a Comment