👉 കേരളത്തിന്റെ വികസന മുന്നേറ്റങ്ങളെ അടയാളപ്പെടുത്തുന്നതിനായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പരിപാടി ഏത്?

- കേരളീയം 2023 

👉ലഖ്നൗവിലെ നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച 108 ഇതളുകളുള്ള പുതിയ ഇനം താമരയ്ക്ക് നൽകിയ പേര് എന്ത്?

- നമോ 108 

👉ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി കുടിയേറ്റ തൊഴിലാളികൾക്ക് റേഷൻ ലഭ്യമാക്കാൻ കേരള സർക്കാർ നടപ്പാക്കുന്ന പദ്ധതി ഏത്?

- റേഷൻ റൈറ്റ് കാർഡ്

 👉 കോടതിവിധികളിലും രേഖകളിലും പതിവായി കടന്നുകൂടുന്ന സ്ത്രീവിരുദ്ധ പ്രയോഗങ്ങളും വിശേഷണങ്ങളും ഒഴിവാക്കാൻ സുപ്രീംകോടതി പുറത്തിറക്കിയ കൈപ്പുസ്തകം ഏത്?

- Combating Gender Stereotypes 

• കൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി മൗഷ്മി ഭട്ടാചാര്യ അധ്യക്ഷയായ സമിതിയാണ് കൈപ്പുസ്തകം തയ്യാറാക്കിയത് . 

 👉ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തിൽ , കേരളത്തിൽ സമുദ്രോത്പന്ന സംസ്കരണ കയറ്റുമതി കേന്ദ്രം നിലവിൽ വന്നത് എവിടെ?

- അരൂർ 

👉 ജോർദാനിൽ നടന്ന അണ്ടർ 20 ഗുസ്തി ലോകചാമ്പ്യൻഷിപ്പിൽ 53 കിലോഗ്രാം വനിതാ ഗുസ്തി വിഭാഗത്തിൽ കിരീടം സ്വന്തമാക്കിയത് ആര്?

- ആന്റിം പംഗൽ 

• 53 കിലോഗ്രാം വിഭാഗത്തിൽ തുടർച്ചയായി രണ്ടു തവണ ജൂനിയർ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് ആന്റിം പംഗൽ 

• 62 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണം കരസ്ഥമാക്കിയ വനിതാ ഗുസ്തി താരം

 - സവിത 

• 76 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണം കരസ്ഥമാക്കിയ വനിതാ ഗുസ്തി താരം

 - പ്രിയാ മാലിക് 

👉 കേരളത്തിലെ ഐടി പാർക്കുകൾക്ക് പുറത്തുള്ള ഏറ്റവും വലിയ ഓഫീസ് സമുച്ചയം സ്ഥിതി ചെയ്യുന്നത്?

- നിപ്പോൺ ക്യു വൺ , കൊച്ചി

👉 2023 ഓഗസ്റ്റ് 19ന് ആചരിച്ച ലോക ഫോട്ടോഗ്രാഫി ദിനത്തിൻ്റെ തീം എന്ത്?

 - ലാൻഡ്സ്കേപ്സ്

👉 ലോക കൊതുകു ദിനം ഏതു തീയതിയിലാണ് ആചരിക്കുന്നത് ?

- ഓഗസ്റ്റ് 20

👉 2023 ഫിഫ വനിതാ ലോകകപ്പിൽ വെങ്കലം നേടിയ ടീം ഏത്? 

- സ്വീഡൻ

👉2023 ഓഗസ്റ്റ് 18ന് പുറത്തിറക്കിയ ഇന്ത്യയുടെ ആദ്യ ദീർഘദൂര സൈഡ് സ്വിങ്  റിവോൾവറിന്റെ പേര് എന്താണ്? 

- പ്രബൽ


👉 Which event is organized in Thiruvananthapuram to mark the developmental progress of Kerala?

 - Keraleeyam 2023

 What is the name given to the new variety of lotus with 108 petals developed by the National Botanical Research Institute, Lucknow?

 - Namo 108

 👉Which scheme is Kerala government implementing to provide ration to migrant workers by including one country in one ration card scheme?

 - Ration Right Card

  👉 Which handbook was issued by the Supreme Court to avoid misogynist expressions and epithets which are frequently found in court judgments and documents?

 - Combating Gender Stereotypes

 • The handbook was prepared by a committee chaired by former Calcutta High Court Judge Moushmi Bhattacharya.

  👉 Under the leadership of Lulu Group, Where did the seafood processing export center came into existence in Kerala?

 - Arur

 👉 Who won the title in the 53 kg women's wrestling category at the Under-20 World Wrestling Championship held in Jordan?

 - Antim Panghal

 • Antim Panghal is the first Indian to win the junior title twice in a row in the 53 kg category.

 • Women wrestler who won gold in 62 kg category

 - Savitha 

 • Women wrestler who won gold in 76 kg category

 - Priya Malik

 👉 Where is the largest office complex outside IT parks in Kerala located?

 - Nippon Q1, Kochi

👉What is the theme of World Photography Day on August 19, 2023?  

- Landscapes

👉World Mosquito Day is observed on which date?

- August 20

👉Which team won the bronze medal in 2023 FIFA Women's World Cup? 

 - Sweden

👉What is the name of India's first long range Side Swing revolver launched on 18 August 2023? 

 - Prabal