👉അടുത്തിടെ പുറത്തിറക്കിയ ഫോർച്യൂൺ ഗ്ലോബൽ 500 പട്ടികയിൽ ഒന്നാമതെത്തിയത്?
- വാൾമാർട്ട് കമ്പനി
👉'ഉക്രൈൻ സമാധാന ചർച്ചകൾ' സംഘടിപ്പിച്ചതെവിടെ?
- സൗദി അറേബ്യയിൽ
👉വിരമിക്കൽ പ്രഖ്യാപിച്ച ഇറ്റാലിയൻ ഫുട്ബോൾ താരം?
- ജിയാൻലൂജി ബഫൺ
👉അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇംഗ്ലണ്ട് താരം ?
- അലക്‌സ് ഹെയ്‌ൽസ്
👉വംശനാശഭീഷണി നേരിടുന്ന ഒരു പക്ഷിയെ 'ആസാം' സംസ്ഥാനത്ത് വിജയകരമായി വളർത്തുവാൻ ആരംഭിച്ചു. ഏതാണ് ആ പക്ഷി?
- ഹിമാലയൻ കഴുകൻ
👉അടുത്തിടെ ഉഷ്ണക്കാറ്റിൽ ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയ സംസ്ഥാനം ഏത്?
- കേരളം
👉കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് 132-ാമത് ഡ്യൂറൻഡ് കപ്പ് ഉദ്ഘാടനം ചെയ്തത്?
- അസമിൽ
👉ലോക മുലയൂട്ടൽ വാരമായി ആചരിക്കുന്നത് എപ്പോൾ?
- ഓഗസ്റ്റ് ആദ്യ വാരം
2023 Theme : " Enabling breastfeeding : making a difference for working parents "
👉ലോക അമ്പെയ്ത്ത് ചാംപ്യൻഷിപ്പിൽ കോംപൗണ്ട് വനിതാ ടീം ഇനത്തിൽ സ്വർണം കരസ്ഥമാക്കിയത് ഏത് ടീം?
- ഇന്ത്യൻ വനിതാ കോംപൗണ്ട് ടീം
🔹ജർമ്മനിയിൽ നടക്കുന്ന ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ ഒന്നാം റാങ്കുകാരായ മെക്സിക്കോയെ തോൽപ്പിച്ചാണ് ( 235 229 ) ജ്യോതി സുരേഖ വെന്നം , പർനീത് കൗർ , അദിതി ഗോപിചന്ദ് സ്വാമി എന്നിവരുൾപ്പെടുന്ന ടീം സ്വർണം കരസ്ഥമാക്കിയത്
👉 അക്ഷയകേന്ദ്രങ്ങളിലെ ക്രമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്താനായി സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തിയ പരിശോധന അറിയപ്പെടുന്നത്?
- ഓപ്പറേഷൻ ഇ - സേവ
👉പാട്ടുകൾ നിർമ്മിക്കാൻ ആരേയും പ്രാപ്തമാക്കുന്ന മെറ്റയുടെ എഐ സംവിധാനം ഏത്?
- ഓഡിയോ ക്രാഫ്റ്റ്
👉 2023 ഓഗസ്റ്റിൽ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത നവീകരിച്ച ട്രാവൻകൂർ പാലസ് സാസ്കാരിക കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?
- ഡൽഹി
👉കുട്ടികൾക്ക് സേവനങ്ങൾക്കും അടിയന്തിര സഹായങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി നമ്പരായ 1098 കൂടാതെ നിലവിൽ വന്ന പുതിയ നമ്പർ ഏത്?
- 112
🔹 ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികൾക്കായി ചൈൽഡ് ലൈൻ ഇന്ത്യ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന 1098 ടോൾഫ്രീ കോൾ സെന്റർ സംവിധാനം പൂർണമായും വനിത ശിശു വികസന വകുപ്പിന്റെ കീഴിലാക്കി .
👉Who topped the recently released Fortune Global 500 list?
- Walmart Company
👉Where are the 'Ukraine peace talks' organized?
- In Saudi Arabia
👉Italian football player who announced his retirement?
- Gianluigi Buffon
👉England player who recently announced his retirement from international cricket?
- Alex Hales
👉An endangered bird has been successfully bred in the state of 'Assam'. Which bird is that?
- Himalayan vulture
👉Which state recorded the highest number of deaths due to heat waves recently?
- Kerala
👉Union Defense Minister Rajnath Singh inaugurated 132nd Durand Cup?
- in Assam
👉When is World Breastfeeding Week observed?
- First week of August
2023 Theme : "Enabling breastfeeding : making a difference for working parents"
👉Which team won the gold in the compound women's team event at the World Archery Championship?
- Indian Women's Compound Team
🔹The team consisting of Jyoti Surekha Vennam, Parneet Kaur and Aditi Gopichand Swamy won the gold after defeating the top ranked Mexico (235 229) in the final of the championship in Germany.
👉 State-wide vigilance inspection is known to detect irregular activities in Akshayakendras?
- Operation E-Seva
👉What is Meta's AI system that enables anyone to make songs?
- Audio Craft
👉 Where is the renovated Travancore Palace Cultural Center inaugurated by Kerala Chief Minister Shri Pinarayi Vijayan in August 2023?
- Delhi
👉 Apart from the 24-hour emergency number 1098, which new number has been introduced for services and emergency assistance for children?
- 112
🔹 1098 toll free call center system which was working under Child Line India Foundation for children who need attention and protection has been completely brought under the Women and Child Development Department.
Post a Comment
Post a Comment